മീൻവലയിൽ നിന്നും ഒരു ഭീകരമലമ്പാമ്പിനെ പിടികൂടിയപ്പോൾ…!

മീൻവലയിൽ നിന്നും ഒരു ഭീകരമലമ്പാമ്പിനെ പിടികൂടിയപ്പോൾ…! മീൻ പിടിക്കാൻ വല എരിയുന്ന സമയത് എല്ലാം ഇതുപോലെ നീർക്കോലി പോലുള്ള പാമ്പുകൾ ഒക്കെ കയറി ഇരിക്കാറുണ്ട്. എന്നാൽ ഇത് അതിനേക്കാൾ വലിയ സാധനമായിരുന്നു പെട്ട് പോയത്. അതും ഒരു ഭീകര വലുപ്പം വരുന്ന മലമ്പാമ്പ്. സാധാരണ ഒഴുക്കുകല്ല കലങ്ങിയ വെള്ളത്തിൽ ആണ് ഇത്തരത്തിൽ വളരെ അധികം അപകടം നിറഞ്ഞ മലമ്പാമ്പുകളെ ഒക്കെ കാണപ്പെടാറുള്ളത്. ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പ് എന്നറിയപ്പെടുന്ന ഒരു പാമ്പാണ് മലമ്പാമ്പ്. മലമ്പാമ്പ്അതിന്റെ വലുപ്പത്തിനു അനുസരിച്ചു തന്നെ വളരെ അധികം അപകടകാരിയും ആണ്.

പമ്പുകളിൽ വലുപ്പത്തിന്റെ കാര്യത്തിൽ മുന്നിൽ അനകോണ്ട ആയിരിക്കും എന്നറിയാം. എന്നിരുന്നാൽ കൂടെ അത് കഴിഞ്ഞാൽ വലിയ പാമ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് മലമ്പാമ്പ്, അല്ലെങ്കിൽ പെരുമ്പാമ്പ്. പെരുമ്പാമ്പിനെ പൊതുവെ നമ്മുടെ നാട്ടിന്പുറത്തു നിന്ന് പല സാഹചര്യത്തിലും ഒക്കെ പിടിച്ചെടുത്തതായി കണ്ടിട്ടുണ്ട്.. അത്തരത്തിൽ കുറച്ചു ആളുകൾ ചേർന്ന് വല ഉപയോഗിച്ച് കൊണ്ട് മീൻ പിടികുനന്റിനിടെ ഒരു ഭീകര വലുപ്പം വരുന്ന മലമ്പാമ്പ് വലയിൽ കുടുങ്ങുകയും അതുപോലെ തന്നെ അതിനെ വലയിൽ നിന്നും പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *