വെറും 3 ദിവസം ഈ ഒറ്റമൂലി കഴിച്ചാൽ കൂടിയ പ്രമേഹവും കൊളസ്ട്രോളും ഒതുങ്ങും

വെറും 3 ദിവസം ഈ ഒറ്റമൂലി കഴിച്ചാൽ കൂടിയ പ്രമേഹവും കൊളസ്ട്രോളും ഒതുങ്ങും. അതും വളരെ അധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള കാന്താരിമുളക് ഈ വിഡിയോയിൽ കാണുന്നപോലെ ഉപയോഗിച്ച് കൊണ്ട്. കൊളസ്‌ട്രോൾ എന്ന് പറയുന്നത് ഇന്ന് ഏതൊരു വൈറ്ക്തിയുടെ ജീവിതത്തിലെയും വില്ലൻ ആയി മാറിയിരിക്കുക ആണ്. അത് പ്രായമായവർ ആയിക്കോട്ടെ ചെറുപ്പക്കാർ ആയിർകൊട്ടെ. മിക്ക്യ ആളുകളിലും ഇത്തരത്തിൽ ഒരു രോഗാവസ്ഥ ഉള്ളതായി റിപ്പോർട്ട് ചെയ്തു വരുന്നുണ്ട്.

പണ്ട് കാലങ്ങളിൽ ഇത് പ്രായമായ ആളുകളിൽ മാത്രമെ ആയിരുന്നു കണ്ടു വന്നു കൊണ്ട് ഇരുന്നത്. എന്നാൽ ഇത് യുവാക്കളിലും ഇന്ന് നല്ല പോലെ കണ്ടു വരുന്നുണ്ട്. ചിട്ടയില്ലാത്ത ഭക്ഷണ രീതിയും ഒരുപാട് എണ്ണയും കൊഴുപ്പും എല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ട് തന്നെ ആണ് ഇത്തരത്തിൽ ഒരു പ്രശനം ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉള്ള കൊഴുപ്പ് രക്തക്കുഴലിൽ അടിഞ്ഞു കൂടി രക്തത്തിന്റെ ശരിയായ ഒഴുക്ക് തടസപ്പെടുത്തുന്നതിനും അതുപോലെ തന്നെ അത് ഹാർട്ട് അറ്റാക്ക് പോലുള്ള വലിയ അവസ്ഥയിൽ കൊണ്ട് എത്തിക്കുന്നതിനും എല്ലാം കാരണം ആകുന്നുണ്ട്. അതെല്ലാം തടയാൻ നമ്മുടെ വീട്ടിൽ തന്നെയുള്ള പാഷൻ ഫ്രുയിട്ടും അതുപോലെ തന്നെ കാന്താരിമുളകും ഉപയോഗിച്ച് അടിപൊളി റെമഡി ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.

 

https://youtu.be/IY_OJR7cqmA

 

Leave a Reply

Your email address will not be published. Required fields are marked *