കൊളസ്‌ട്രോള്‍ ഇനി പേടിക്കണ്ട ഇത് ഒരു ഗ്ലാസ് വെറും വയറ്റില്‍ കുടിച്ചാല്‍ മതി

നമ്മുടെ ആരോഗ്യത്തെ ഹനിയ്ക്കുന്ന പല രോഗങ്ങളുമുണ്ട്. പാരമ്പര്യമെന്നോ ജീവിത ശൈലീ രോഗങ്ങളെന്നോ എല്ലാം പറയാം. പണ്ടെല്ലാം ഒരു പ്രായം കഴിഞ്ഞുണ്ടാകാറുള്ള ഇത്തരം രോഗങ്ങള്‍ ഇന്നത്തെ കാലത്തു സര്‍വ്വ സാധാരണമാണെന്നു വേണം പറയാന്‍. ചെറിയ പ്രായത്തിലുള്ളവര്‍ക്കു പോലും ഇത്തരം രോഗങ്ങള്‍ ഭീഷണിയാകുന്നു.

ഇത്തരം രോഗങ്ങളില്‍ സാധാരണമെന്നു പറയാവുന്നവയാണ് കൊളസ്ട്രോളും പ്രമേഹവുമെല്ലാം. പാരമ്പര്യം, ഭക്ഷണ രീതി, ജീവിത ശൈലി, സ്ട്രെസ്, ചില മരുന്നുകള്‍, ചില ശീലങ്ങള്‍ എന്നിവെയെല്ലാം ഇത്തരം രോഗങ്ങള്‍ക്കു കാരണമാകുന്നു.

ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് കൊളസ്ട്രോള്‍. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്ന ഒന്നുമാണ്. ഇതു വഴി ഹൃദയാഘാതം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ തന്നെ രണ്ടു വിധത്തിലുണ്ട്. നല്ല കൊളസ്ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍. നല്ല കൊളസ്ട്രോള്‍ തോതു കൂട്ടുകയും മോശം കൊളസ്ട്രോളിന് കുറയ്ക്കുകയുമാണ് വേണ്ടത്. കൊളസ്ട്രോളിന് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ പ്രധാന കാരണമാണ്.

കൊളസ്ട്രോളിനും പ്രമേഹത്തിനുമെല്ലാം പരിഹാരമായി പല വീട്ടു വൈദ്യങ്ങളുമുണ്ട്. നാം ഉപയോഗശൂന്യമെന്നു കരുതി വലിച്ചെറിയുന്ന പല വസ്തുക്കളും ഇതിനുള്ള മരുന്നുമാകാറുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ,നിങ്ങള്‍ക്കായി ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്. ഇത് ചെയ്ത് നോക്കൂ. തീര്‍ച്ചയായും മാറ്റം അനുഭവപ്പെടും. അറിയാനായി വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.