ചുളിവുകള്‍ 5 മിനിറ്റില്‍ നീക്കി അതിശയിക്കുന്ന വെളുപ്പ് കിട്ടാന്‍ ഇങ്ങനെ ചെയ്ത് നോക്കൂ

ചര്‍മ്മ സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് കൈകാലുകളിലും മുഖത്തും കണ്ട് വരുന്ന ചുളിവുകള്‍. ചര്‍മത്തിന് അഭംഗി മാത്രമല്ല, പെട്ടെന്നു തന്നെ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നും കൂടിയാണിത്.ഇത്തരം ചുളിവുകള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്. പ്രായം മുതല്‍ മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ വരെ. മോശം ഭക്ഷണ ശീലം, സ്ട്രെസ്, കെമിക്കലുകളുടെ ഉപയോഗം, പാരമ്പര്യം, മുഖത്തെ വരള്‍ച്ച തുടങ്ങിയ ഒരുപിടി പ്രശ്നങ്ങള്‍ ചര്‍മത്തിലെ ചുളിവുകള്‍ക്ക് കാരണമാകുന്നുണ്ട്.

പ്രായമേറുമ്പോള്‍ ചര്‍മത്തിലുള്ള കൊളാജന്‍ എന്ന ഘടകം കുറയും. ഇതാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചുളിവുകള്‍ അകറ്റുന്നതും. ചര്‍മത്തിന്റെ ഉള്ളിലെ പാളിയായ ഡെര്‍മിസിന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാതെ വരുന്നതാണ് ചുളിവുകള്‍ക്കു കാരണമാകുന്നത്. വരണ്ട ചര്‍മം, സ്ട്രെസ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകും. ഇതിനു പുറമെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസവസ്തുക്കള്‍, ഉറക്കക്കുറവ് തുടങ്ങിയ പല ഘടകങ്ങളും ഇതിന് കാരണമാകും.ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇന്ന് ഈ വീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. പൊടിച്ച പഞ്ചസാരവും വെളിച്ചെണ്ണയുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഔഷധക്കൂട്ട് കണ്ട് നോക്കൂ…

English Summary:- Wrinkles on the limbs and face are one of the most important problems that affect skin beauty. It’s not only beautiful for the skin, it’s also something that makes you look older quickly. There are many reasons for these wrinkles. From age to habits such as drinking and smoking. A handful of problems such as poor eating habits, stress, use of chemicals, heredity and facial dryness are causing wrinkles in the skin.

Leave a Reply

Your email address will not be published.