ഫാക്ടറിയിൽ സിഗരറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്നറിയേണ്ടേ…?

ഫാക്ടറിയിൽ സിഗരറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്നറിയേണ്ടേ…? സിഗരറ്റ് എന്നത് ഏറ്റവും വലിയ വിഷമടങ്ങിയ ഒരു വസ്തു ആണ് എന്ന് എല്ലാ ആളുകൾക്കും അറിയാം ഇതിൽ അടങ്ങിയിരിക്കുന്ന നികോട്ടിന് നമ്മുടെ ശ്വാസകോശത്തിൽ പറ്റി പിടിച്ചു കൊണ്ട് ശ്വാസകോശ രോഗങ്ങളും മാരകമായ കാൻസർ എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ അപകടകരമായ ഒരു ഉത്പന്നത്തെ ഇതുവഴി പ്രോത്സാഹിപ്പിക്കുക അല്ല ചെയ്യുന്നത്. ഇത് ഉണ്ടാക്കുന്ന ആ വലിയ പ്രോസസ്സ് നിങ്ങളിലേക്ക് എത്തിക്കുക ആണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഏതൊരു പ്രോഡക്റ്റ് ഉണ്ടാകുന്നതിനും അതിനു വളരെ അധികം ഘട്ടങ്ങൾ ഉണ്ട്. അത്തരത്തിൽ ഓരോ ഘട്ടത്തിലൂടെയും കടന്നു പോയാൽ മാത്രമേ ആ ഒരു പ്രോഡക്റ്റ് അവിടെ രുപം കൊള്ളുക ഉള്ളു എന്ന് തന്നെ പറയാം.

പണ്ട് കാലത് സിഗെരെറ്റ് ഒക്കെ വരുന്നതിനു മുന്നേ ബീഡി ആയിരുന്നു ഉണ്ടായിരുന്നത്. അത്തരത്തിൽ കുടിൽ വ്യവസായമായി ഒട്ടനവധി ആളുകൾ ആണ് ബീഡി തിരക്കുനന്തിന് വേണ്ടി ഉണ്ടായിരുന്നത്. അത് തന്നെ രണ്ടു നാല് ആളുകളുടെ പ്രവർത്തനം ആയിരുന്നു. എന്നിരുന്നാൽ കൂടെ ഇത്തരത്തിൽ വലിയ രീതിയിലുള്ള സിഗെരെറ്റ് നിർമിക്കുന്ന ഒരു കാഴ്ച വളരെ അധികം കൗതുകം തന്നെ ആണ്. അതിയായി ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *