മൺചട്ടികൾക്കിടയിൽ നിന്നും പിടികൂടിയ മൂർഖൻ…! മൂർഖൻ പാമ്പുകൾ ഒരുപാട് സ്ഥലത്തു നിന്നും ആയി പിടി കൂടുന്ന കാഴ്ചകൾ ഇതിനു മുന്നേയും നമ്മൾ കണ്ടിട്ടുണ്ട്. എന്നത് ഇത്തരത്തിൽ ഒരു മൺചട്ടികൾ വിൽക്കുന്ന ഒരു കടയിൽ നിന്നും കണ്ടെത്തിയിരിക്കുന്ന കാഴ്ച വളരെ അധികം അതിശയിപ്പിക്കുക തന്നെ ആണ്. ഒരുപാട് അതികം പാമ്പുകൾ ഈ ലോകത്തുണ്ട്. അതിൽ ചിലതിനു കൊടിയ വിഷം ഉള്ളതും അതുപോലെ തന്നെ വിഷം ഇല്ലാത്തതും ഒക്കെ ആയ പാമ്പുകൾ ഉണ്ട്. എന്നാൽ വിഷം ഉള്ള പാമ്പുകളിൽ വച്ച് കൊണ്ട് രാജ വെമ്പാല എന്ന പാമ്പ് കഴിഞ്ഞാൽ പിന്നെ വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന ഒരു പാമ്പ് തന്നെ ആണ് മൂർഖൻ.
അതിന്റെ വിഷം വളരെ വേഗത്തിൽ തന്നെ രക്തത്തിലൂടെ പ്രവഹിച്ചു കൊണ്ട് തല ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനും ഒക്കെ കാരണം ആകുന്നുണ്ട്. അത്തരത്തിൽ അപകടകാരി ആയ ഒരു പാമ്പ് തന്നെ ആണ് മൂർഖൻ. അതുകൊണ്ട് തന്നെ മൂർഖൻ പാമ്പിനെ പിടികൂടുന്നതിന് വേണ്ടി വളരെ അധികം സുരക്ഷാ സംവിധാനങ്ങൾ കൈ കൊള്ളണം. അത്തരത്തിൽ ഒരു മൂർഖൻ പാമ്പിനെ ഒരു മൺചട്ടി വൈകുന്ന കടയിൽ നിന്നും പിടികൂടുന്നതിന് ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.