ഒരു വീട്ടിൽ നിന്നും പിടിച്ചെടുത്ത മൂർഖൻ പാമ്പ്…! രാജ വെമ്പാല കഴിഞ്ഞു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിഷം ഉള്ള പാമ്പ് എന്ന് പറയുന്നത് മൂർഖൻ പാമ്പ് തന്നെ ആകും. ഇതിന്റെ കടി ഏറ്റു കഴിഞ്ഞാൽ വിഷം രക്തത്തിലൂടെ കലർന്നു കൊണ്ട് അത് തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനും കാരണം ആയേക്കാം. മൂർഖൻ പാമ്പ് പൊതുവെ പൊത്തുകളിലും മറ്റും കയറി അധിവസിക്കുന്ന കൂട്ടത്തിൽ തന്നെ ആണ്. അവർ കയറിയിരിക്കുന്ന അത്തരത്തിൽ ഉള്ള വിടവുകളിൽ ആരുടേയും സാനിധ്യമില്ല എന്ന് കണ്ടാൽ അവിടെ തന്നെ അവർ പ്രജനനം നടത്തി കുട്ടികളെ ഉണ്ടാക്കും.
അതുപോലെ അടഞ്ഞു കിടക്കുന്ന വീടുകളിലും കയറി ആ വീടുകയിൽ നിന്നുമൊക്കെ മൂർഖനും അതിന്റെ കുറെ അതികം കുട്ടികളെയും പിടിച്ചെടുത്ത കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. കൂടുതൽ ആയും ഉപയോഗിക്കാതെ കിടന്ന കറി ചട്ടിയിലും അതുപോലെ തന്നെ ഷൂസിന്റെ ഉള്ളിലും ഒക്കെ ആയിരിക്കും ഇങ്ങനെ വരുന്ന പാമ്പുകൾ കയറി ഇരിക്കുന്നത്. അത്തരത്തിൽ ഒരു വീടിന്റെ ഉള്ളിൽ നിന്നും ഒരു ഒറ്റ മൂർഖനെ പിടികൂടുന്നതിനിടെ സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. എന്തോ ഭാഗ്യം കൊണ്ട് മാത്രം ആണ് ആ വീട്ടുകാർക്ക് മൂർഖനിൽ നിന്നും കടി കിട്ടാതിരുന്നത്. വീഡിയോ കാണു.