ഭീമൻ ഡാം തകർന്നപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച.. (വീഡിയോ)

വ്യത്യസ്തതകൾ നിറഞ്ഞ നിരവധി ജല സ്രോതസുകൾ ഉള്ള ഒന്നാണ് നമ്മുടെ ഭൂമി, അതിൽ ഏറ്റവും കൂടുതൽ ആളുകൾ ജലം സംഭരിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് ഡാമുകൾ. ലോകത്തിന്റെ പല ഭാഗങ്ങളിലായി പല വലിപ്പത്തിലും, രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി ഡാമുകൾ ഉണ്ട്. എന്നാൽ ഒരുപാട് പഴക്കം സംഭവിക്കുമ്പോൾ ഇത്തരം ഡാമുകളുടെ സംഭരണ ശേഷിയിലും, ഭിത്തിയുടെ പലതിലും ക്ഷയം സംഭവിക്കുന്നു. ഇവിടെ ഇതാ അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ ഡാമുകളിൽ ഒന്ന് തകർന്നപ്പോൾ സംഭവിച്ചത് കണ്ടോ.

ഇത്തരത്തിൽ ഭീമാകാരമായ ഡാമുകൾ നമ്മുടെ ഇന്ത്യയിലും ഉണ്ട്. ഒരുപാട് വർഷങ്ങൾ പഴക്കം ഉള്ളതും, എന്നാൽ ഏത് നിമിഷവും തകർന്ന് പോകാൻ സാധ്യത ഉള്ളതുമായ ഡാമുകൾ. ഇത്തരത്തിൽ ഉള്ള ഡാമുകൾ ഒരുപാട് പാവപ്പെട്ടവരുടെ ജീവനും സ്വത്തിനും ആപത്തായി മാറിക്കൊണ്ടിരിക്കുകയാണ്.

ഏതാനും വർഷങ്ങൾക്ക് മുൻപ് ചൈനയിൽ ഏറ്റവും വലിയ ഡാമുകളിൽ ഒന്ന് തകർന്നപ്പോൾ സംഭവിച്ചത് ലക്ഷകണക്കിന് ജീവനുകൾ ഇല്ലാതായി എന്നതാണ്. എന്നാൽ ഇനി ഇത്തരത്തിൽ ഒരു അപകടകരമായ സാഹചര്യം ഈ ഭൂമിയിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഓരോ നാട്ടിലെയും ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ ഡാമുകളിൽ ഒന്ന് തകർന്നപ്പോൾ സംഭവിച്ച ദൃശ്യം കണ്ടുനോക്കു.. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *