ഒരു നിമിഷം ആരുടെയും ശ്വസം നിലച്ച് പോകും ഈ വീഡിയോ കണ്ടാൽ !

കുഞ്ഞ് ഇരുന്ന ബേബി സ്‌ട്രോളര്‍ റോഡില്‍ കൂടി താഴേക്ക് പോകുന്നത് ബൈക്ക് യാത്രികന്റെ സമയോചിതമായ ഇപടെല്‍; ആരും കൈയ്യടിച്ച് പോകും ഈ ചെറുപ്പക്കാരന്റെ പ്രവൃത്തിക്ക് മുന്നില്‍.

കാണുന്ന ഏവരെയും ഒരു നിമിഷ നേരത്തേക്ക് ഇനി എന്തു സംഭവിക്കും എന്ന് ചിന്തിപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിലര്‍ സ്വന്തം ജീവന്‍ പോലും വിലവെയ്ക്കാതെ മറ്റുള്ളവരെ രക്ഷിക്കുന്ന നിരവധി ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പലതും സമയോചിതമായ ഇടപെടല്‍ മൂലം മാത്രം രക്ഷപ്പെടുന്നതായിരിക്കും.
അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

മാതാപിതാക്കളുടെ ശ്രദ്ധ കുറവുമൂലം കുഞ്ഞ് ഇരുന്ന ബേബി സ്‌ട്രോളര്‍ റോഡില്‍ കൂടി താഴേക്ക് പോകുന്നത് കണ്ടു ബൈക്ക് യാത്രികനായ യുവാവിന്റെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത് ഒരു കുഞ്ഞിന്റെ ജീവനാണ്. റോഡിലൂടെ കുഞ്ഞിരുന്ന ബേബി സ്‌ട്രോളര്‍ പാഞ്ഞു വരികയും അത് റോഡിലൂടെ താഴേക്ക് പോകുന്നത് കണ്ട് ബൈക്ക് യാത്രികനായ യുവാവ് തന്റെ വണ്ടിയും ബാഗും അടക്കം എല്ലാം വലിച്ചെറിഞ്ഞ് ഓടിയെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു നിമിഷനേരത്തേക്ക് അദ്ദേഹത്തിന്റെ വരവ് താമസിച്ചിരുന്നു എങ്കില്‍ കുഞ്ഞിന് ഉറപ്പായും അപകടം സംഭവിക്കുമായിരുന്നു. കൂടുതല്‍ അറിയുവാന്‍ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published.