രാജവെമ്പാലയെകൊണ്ട് ഇയാൾ കാണിക്കുന്നത് കണ്ടോ…! പൊതുവെ ഏതൊരു പാമ്പ് ആയിരുന്നാൽ പോലും അത് വിഷമുള്ളത് ആയിക്കോട്ടെ വിഷം ഇല്ലാത്ത ആയിക്കോട്ടെ ഇത്തരത്തിൽ കഴുത്തിലൂടെ ഒക്കെ ഇട്ടു അതിനെ കളിപ്പിക്കാൻ ആര്ർക് ആയാൽ പോലും ഒരു പേടി ഉണ്ടാകും. എന്നാൽ ഇവിടെ അത്തരത്തിൽ ഒരു പാമ്പ് അല്ല ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ളതും അതുപോലെ തന്നെ അപകടകാരി ആയതും ആയ ഒരു പാമ്പിനെ കയ്യിലും കഴുത്തിലും ഒക്കെ ഇട്ടു കലിപ്പിക്കുന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഇത് വളരെ അധികം ശ്വാസം അടക്കി പിടിച്ചു മാത്രമേ കാണുവാൻ സാധിക്കുക ഉള്ളു.
കാരണം ഇടയ്ക്കിടെ അത്തരത്തിൽ ഈ രാജവെമ്പാല അയാൾക്ക് നേരെ തിരിഞ്ഞു ചീറ്റുന്നതും ഉണ്ട്. അതിന്റെ ഒരു കടി കിട്ടി കഴിഞ്ഞാൽ തൽകഷ്ണം മരിക്കും. ഒന്നെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പോലും ചിലപ്പോൾ സമയം കിട്ടി എന്ന് വരില്ല. അത്രയ്ക്കും അപകടകാരി ആണ് രാജ വെമ്പാലകൾ. ഇവയുടെ വിഷം പത്തു ആനകളെ വരെ എളുപ്പത്തിൽ കൊല്ലാൻ സാധിക്കുന്ന അത്രയും ഉണ്ടായിരിക്കും എന്നതാണ് കണക്കുകൾ. അത്തരത്തിൽ ഒരു പാമ്പിനെ എടുത്തു ഇങ്ങനെ ഒക്കെ കാണിക്കുന്ന ഇയാളുടെ ധൈര്യം സമ്മതിക്കണം. വീഡിയോ കണ്ടു നോക്കൂ.