കണ്ണുതുറന്ന് കാണൂ കാത് കൂർപ്പിച്ച് കേൾക്കൂ ഇതാണ് റോബിൻ്റെ പവർ ജനസാഗരം ഒരുക്കി റോബിൻ

റോബിൻ കുറിച്ചുള്ള സംസാരങ്ങൾ ആണ് കൂടുതൽ ആയി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കാകുന്നത് , വലിയ ഒരു ആരാധകർ തന്നെ ഇപ്പോൾ റോബിന് ഉണ്ട് ,  അത് ഇപ്പോൾ നിരന്തരം തെളിയുക പെടുകയാണ് മാത്രം അല്ല നമ്മൾ എല്ലാവരും കണ്ടതും ആണ് ,  കഴിഞ്ഞ ദിവസം റോബിൻ   എയർപോർട്ടിൽ  എത്തിയപ്പോൾ വലിയ ഒരു ജനസാഗരം താനെ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് , അതുപോലെ ഇപ്പോൾ വലിയ ഒരു ആരാധകരുടെ കുറ്റം തന്നെ ആണ് കഴിഞ്ഞ ദിവസവും കാണാൻ കഴിഞ്ഞത് ,

 

 

ഹൈലൈറ് മാളിൽ ആണ് കഴിഞ്ഞ ദിവസം റോബിൻ എത്തിയതും ഒരു ജനസാഗരം തന്നെ റോബിൻ കാണാൻ എത്തിയതും , വലിയ ഒരു തിരക്ക് തന്നെ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് ,  കേരളത്തെ സംബന്ധിച്ചു ഒരു അപൂർവ കാഴ്ച തന്നെ ആണ് അവിടെ ഉണ്ടായിരുന്നത് ,  എന്നാൽ ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്  ഈ കാര്യം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ  കാണുക ,

Leave a Reply

Your email address will not be published. Required fields are marked *