സ്റ്റണ്ടിനിടയിൽ മമ്മൂട്ടിയുടെ ചവിട്ടുകൊണ്ട് രക്തം തുപ്പിയത് തുറന്നടിച്ച് പീറ്റർ ഹെയ്‌ൻ

മലയാളസിനിമയിലെയും മറ്റുഭാഷയിലെയും ആക്ഷൻ രംഗങ്ങൾ ഇപ്പോൾ വലിയ അപകടങ്ങൾ നിറഞ്ഞതാണ് , എന്നാൽ നല്ല നടൻ തല്ലു മുതൽ ബ്രൂസ്ലിയുടെ കുങ്ഫു ആക്ഷൻ വരെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട് , ഇംഗ്ലീഷ് സിനിമകളെ പോലെ ആയോധന പരിചയം ഉള്ള സ്റ്റണ്ട് മാസ്റ്റർ ആണ് മലയാള സിനിമയിലും ഇപ്പോൾ ഉള്ളത് , സ്റ്റണ്ട് രംഗങ്ങളിൽ മികച്ച ഒരു പ്രകടനം നടത്തിയിട്ടുള്ളവർ ആണ് മോഹൻലാലും മമ്മൂട്ടിയും, ഈ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ വലിയ അപകടങ്ങൾ ഉണ്ടാവാനും സാധ്യത ഉണ്ട്, മലയാള സിനിമയിൽ എന്നല്ല എല്ലാ ഭാഷയിലും ഇത് സംഭവിക്കുന്നു ,

 

എന്നാൽ മോഹൻലാലും മമ്മൂട്ടിയും ആരുടെ അഭിനയജീവിതത്തിൽ അവർക്ക് സങ്കടന രംഗങ്ങളിൽ ഉണ്ടായ പരിക്കുകളെ കുറിച്ച് പറയുകയാണ് , നിരവധി ഇടിയും തൊഴിയും എല്ലാം വാങ്ങി കുട്ടിയുട്ടുണ്ട് എന്നു പറയുകയാണ് , ലാലേട്ടനും മമ്മൂക്കയും പറയുന്നു , ഒട്ടും ടൈമിംഗ് ഇല്ലാത്ത വില്ലന്മാർ ആയി അഭിനയിക്കുമ്പോൾ ആണ് ഇങ്ങനെ ഉണ്ടാവുന്നത് എന്നും ആണ് പറയുന്നത് , അതുപോലെ തന്നെ ടൈമിങ് പിഴച് വില്ലന് നല്ല ചവിട്ടും കൊടുക്കാറുണ്ട് എന്നും പറയുന്നു , മമ്മൂട്ടിയുടെ മധുര രാജ എന്ന സിനിമയിലെ പല രംഗങ്ങളിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട് എന്നു പറയുകയാണ് മമ്മൂട്ടി വില്ലന്റെ മുഖത്തു അറിയാതെ അടി കൊണ്ടു എന്നും മുഖത്തു നിന്നും ചോര വരെ വന്നു എന്നു പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *