പുഴയിലെ ഒഴുക്കില്‍ ജീവന് വേണ്ടി പിടയുന്ന 6 വയസുകാരനെ കണ്ട് പോലീസുകാരന്‍ ചെയ്തത് കണ്ടോ

മറ്റുള്ളവരുടെ ജിവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷിക്കുന്നവരുണ്ട്. അത്തരത്തില്‍ പുഴയിലെ ഒഴുക്കില്‍ പെട്ട് മുങ്ങിതാഴുന്ന 6 വയസ്സുക്കാരനെ രക്ഷിക്കാന്‍ എടുത്ത് ചാടിയ പോലീസുക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

പുഴയിലെ ഒഴുക്കില്‍പെട്ട് മുങ്ങി പോവുകയായിരുന്നു ആറ് വയസ്സുക്കാരന്‍. ഒന്നും നോക്കാതെ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു പോലീസുക്കാരന്‍. ആരുടെയോ തല വെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നതാണ് അയാള്‍ കണ്ടത്. അപ്പോള്‍ തന്നെ രക്ഷിക്കാന്‍ എടുത്ത് ചാടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ പാടുപെടുന്നത് കണ്ട പോലീസുക്കാരന്റെ അടുത്തേക്ക് നാട്ടുക്കാരും ഓടി അടുക്കുകയായിരുന്നു. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- There are those who risk their lives to save the Javan of others. A video of a policeman who jumped to the rescue of a 6-year-old boy drowning in a river current is now going viral. The six-year-old was drowning in the river. The policeman was jumping into the river without looking at anything.

Leave a Reply

Your email address will not be published.