ചേച്ചി ആനക്കടുത്ത് ചെന്ന് വെറുതെ അടി മേടിച്ചു…..!

ചേച്ചി ആനക്കടുത്ത് ചെന്ന് വെറുതെ അടി മേടിച്ചു…..! ആനയ്ക്ക് അടുത്ത് നിക്കോമ്പോഴോ അതുപോലെ തന്നെ ആനയ്ക്ക് കുറുകെ മുറിച്ചു കടക്കുമ്പോൾ ഒക്കെ ആനയുടെ പാപ്പാൻ നമ്മളെ വിളക്കാറുണ്ട്. എന്നാൽ അതിന്റെ ഒന്നും കാര്യം അറിയാതെ തന്നെ നമ്മൾ പാപ്പാൻ മാരോട് ചൂടാകുന്ന ഒരു സ്ഥിതിയും ഉണ്ടാകുന്നുണ്ട്. ആന എന്ന ജീവി പലപ്പോഴും വളരെ അധികം ഭയപ്പെടേണ്ട ഒരു മൃഗം തന്നെ ആണ്. കാരണം ഇവർ അത്ര പെട്ടന്ന് ഒന്നും മനുഷ്യരോട് ഇണങ്ങിയതല്ല. നല്ല തല്ലു കൊടുത്തും മെരുക്കിയും ചട്ടം പഠിപ്പിച്ചും ഒക്കെ ആണ് ഇന്ന് നമ്മൾ കാണുന്ന മനുഷ്യരോട് ഒപ്പം ഓരോ ആനയും നടക്കുന്നത്.

എന്നിരുന്നാൽ കൂടെ പാപ്പാൻ അല്ലാതെ മറ്റാരും ആനയുടെ അടുത്തേക്ക് ചെല്ലുന്നത് ഒരു പക്ഷെ ആനയ്ക്ക് ഇസ്തമായി എന്ന് വരില്ല. കാരണം ആന പാപ്പാൻ അല്ലാതെ ആരെങ്കിലും തൊടുകയോ പിടിക്കുകയോ ഒക്കെ ചെയ്തു കഴിഞ്ഞാൽ വളരെ അധികം രോക്ഷാകുലനാവുകയും അവരെ തുമ്പി കൈ കൊണ്ട് ചുഴറ്റി എറിയുകയും ഒക്കെ ചെയ്യും. അതുപോലെ തന്നെ ആണ് പാപ്പാന്റെ അനുവാദം ഇല്ലാതെ ആനയെ തൊടുവാൻ പോകുന്നതും. അത്തരത്തിൽ പാപ്പാൻ ഇല്ലാത്ത നേരത്ത ഒരു സ്ത്രീ ആനയുടെ നേരെ ചെന്നപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/9_SZsYJcb1I

 

Leave a Reply

Your email address will not be published. Required fields are marked *