മരുന്ന് നൽകിയ പാപ്പാൻ്റെ കൈ ആന കടിച്ചെടുത്തു ദാരുണ സംഭവം

 

പപ്പനും ആനകളും തമ്മലിൽ നല്ല ഒരു ബന്ധം ഉള്ളവർ ആയിരിക്കും ആനകളെ അനുസരിപ്പിക്കുന്ന കാര്യത്തിൽ പാപ്പാന്മാർക്ക് വളരെ അതികം കഴിവ് ഉള്ളവർ തന്നെ ആണ് , എന്നാൽ പാപന്മാരും ആനകളും തമ്മിൽ ചിലസമയങ്ങളിൽ ഇടയാറും ഉണ്ട് , എന്നാൽ ആനകളിൽ നിന്നും പാപ്പാന്മാർക് അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ് ചില സമയങ്ങളിൽ പാപ്പാന്മാരുടെ മരണം വരെ സമഭാവികം , ആനകൾ തന്റെ പാപ്പാന്മാരെ അപകടപ്പെടുത്തരുന്ന ആനകളും ഉണ്ട്,

 

 

 

എന്നാൽ ഈ വീഡിയോയിൽ അങ്ങിനെ ഉള്ള ഒരു ആന ആണ് പാപ്പാന്റെ കൈ കടിച്ചു എടുത്ത ഒരു വീഡിയോ ആണ് , ആനക് മരുന്ന് കൊടുത്തുകൊണ്ടിരിക്കുബോൾ ആണ് ആന പാപ്പാന്റെ കൈ കടിച്ചു എടുത്തത് എന്നാൽ ഇത്തരത്തിൽ ഉള്ള സംഭവം വളരെ അപ്പൂർവം ആയി മാത്രം ആണ് നടക്കാറുള്ളത് , എന്നാൽ പാപ്പാനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കൊണ്ടു പോവുകയും ചെയ്തു. ആനകളുടെ അടുത്ത് പോവുമ്പോൾ എല്ലാവരും ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാണു കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Leave a Reply

Your email address will not be published. Required fields are marked *