കൊല്ലാൻ വന്ന ആനയുടെ കൊമ്പിനടിയിൽ നിന്നും ജീവൻ രക്ഷിച്ച പാപ്പാൻ

ആനകളെ ഇഷ്ടമല്ലാത്തവർ വളരെ വിരളമാണ്. ആളുകൾ ഉത്സവങ്ങൾക്കും മറ്റും പോകുന്നത് തന്നെ ആനകളിൽ കാണാനാണ്. പല ആനകൾക്കും പ്രത്യേകതരം ഫോളോവേഴ്സും ഫാൻസ് അസോസിയേഷനും വരെ ഉണ്ട്. ചുരുക്കി പറഞ്ഞാൽ കേരളത്തിലെ പ്രമുഖർ തന്നെയാണ് ആനകൾ. നമുക്കറിയാം ആനകളിൽ എവിടെയെങ്കിലും തളച്ചിട്ടിരിക്കുന്നത് കണ്ടാൽ അത് നോക്കി നിൽക്കുന്നതിൽ കുറെ കുട്ടികളും മുതിർന്നവരും ഉണ്ട്. വെറുതെ അങ്ങനെ ആനയെ നോക്കി നിൽക്കുന്നതിലും ഒരു കൗതുകമുണ്ട്. കൗതുകം കൂടി ആനയുടെ അടുത്ത് പോയാൽ അപകടവും ഉണ്ട്.

 

 

അപ്രവചനീയ സ്വഭാവം ഉള്ള ജീവികൾ ആണ് ആനകൾ എപ്പോൾ വേണമെകിലും ഇടയൻ സാധ്യത ഉള്ള ഓർ സ്വഭാവക്കാർ ആണ് എന്നാൽ ഇതിനു ഇര ആവുന്നത് മനുഷ്യർ ആണ് , സ്വന്തം പി അപ്പനെ വരെ ആനകൾ അപകടപ്പെടുത്താറുണ്ട് എന്നാൽ അങ്ങിനെ ഒരു കാഴ്ച ആണ് ഇത് , ആന ഒരു ചെറിയ കുട്ടിയെ ആകർമിച്ച ഒരു സംഭവം ആണ് ഇത് വൈക്കം ചന്ദ്ര ശേഖരൻ എന്ന ആന ആണ് അകാരമിച്ചതു , കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/nzqdVZbfPKo

Leave a Reply

Your email address will not be published. Required fields are marked *