കാഴ്ച ഇല്ലാത്ത ആനയെ ആഹാരം കഴിക്കാന്‍ ഈ ആന ചെയ്തത് കണ്ടോ

മൃഗങ്ങളുടെ നിരവധി മനുഷ്യത്വം നിറഞ്ഞതും തമാശകള്‍ നിറയുന്നതും ആയ ദൃശ്യങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. ്. മൃഗങ്ങള്‍ മനുഷ്യനെ സഹായിക്കുന്ന നിരവധി രംഗങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതുപോലെതന്നെ മൃഗങ്ങള്‍ പരസ്പരം സഹായിക്കുന്ന ദൃശ്യങ്ങളും വൈറല്‍ ആകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇന്നത്തെ താരം.

ഒരു ആന രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത മറ്റൊരു ആനയെ ആഹാരത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നതും ആഹാരം കഴിക്കാന്‍ സഹായിക്കുന്നതുമായ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കാണുമ്പോഴാണ് ആനകളോടുള്ള സ്‌നേഹം എല്ലാവര്‍ക്കും വര്‍ദ്ധിക്കുന്നത്.

മൂന്ന് ആനകള്‍ക്കുള്ള ആഹാരം തറയില്‍ കിടക്കുന്നു ഒരു ആന അത് തിന്നുന്നു. എന്നാല്‍ ഒരു ആന രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത സുഹൃത്തായ ആനയെ ആഹാരത്തിന്റെ അടുത്തേക്ക് നടത്തുന്നു. കാഴ്ചയില്ലാത്തത് കൊണ്ടുതന്നെ ആഹാരം എവിടെയാണെന്ന് ആ ആനക്ക് അറിയില്ലായിരുന്നു. ഈ ആനയുടെ ഈ പ്രവര്‍ത്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ അറിയുവാന്‍ ഈ വീഡിയോ കാണൂ.

English Summary:-Social media has seen scenes and videos of animals filled with humanity and jokes. We’ve seen many scenes where animals help man. Similarly, scenes of animals helping each other go viral. That’s the kind of video today’s star. Footage of an elephant taking another blind elephant to food and helping it eat goes viral. Everyone’s love for elephants increases when they see this kind of activity.

Leave a Reply

Your email address will not be published.