ഈ നായയുടെ സ്നേഹത്തിനു മുന്നിൽ മനുഷ്യർ വരെ തോറ്റു പോയി

നമ്മളുടെ വീട്ടിൽ വളർത്തുന്ന നായകൾ നമ്മൾ വളരെ ഇഷ്ടത്തോടെ വീട്ടിൽ വളർത്തുന്ന വളർത്തു മൃഗങ്ങളിൽ ഒന്നാണ് നായ്ക്കൾ. പലപ്പോഴും മനുഷ്യനേക്കാൾ കൂടുതൽ സ്നേഹവും കരുതലും ഉള്ളവർ തന്നെ ആയിരിക്കും , അനുസരണയും ഉള്ള ജീവികളാണ് നായകൾ. നായ്ക്കളും മനുഷ്യനും തമ്മിലുള്ള പലതരം സ്നേഹബന്ധത്തിന് കഥകളും നമ്മൾ കേട്ടിട്ടുണ്ട്. അതിൽ നിന്ന് വളരെ വ്യത്യസ്തമാണ് നായ്ക്കൾക്ക് കൊച്ചുകുട്ടികളോടുള്ള സ്നേഹം. എന്നാൽ വകർത്തു നായ തന്റെ യജമാനനോട് കാണിക്കുന്ന ഒരു വീഡിയോ ആണ് ,

 

 

വളരെ തിരിയ്ക്ക് പിടിച്ച റോഡിലൂടെ തന്റെ യജമാനന്റെ കൂടെ ഓടുന്ന ഒരുനായയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത് ഒരു ബൈക്കിന്റെ പുറകിലൂടെ ആണ് ഈ നായ ഓടുന്നത് വളരെ അതികം സ്നേഹം ഉള്ള ഒരു നയാ തന്ന ആണ് , കൂടുതൽ സ്നേഹവും കരുതലും ഈ നായകൾക്ക് ആണ് കിലോമീറ്ററോളം ദൂരം ആണ് ഈ നയാ ഓടിയത്‌ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/PVQ3x5EjwH4

Leave a Reply

Your email address will not be published. Required fields are marked *