ലോകത്തിലെ ഏറ്റവും വിലകൂടിയ നായകൾ…! പൊതുവെ നമ്മുടെ നാടുകളിൽ വളർത്താൻ തിരഞ്ഞെടുക്കുന്ന നായകൾക്ക് തന്നെ വളരെ അധികം വിലക്കൂടുതൽ ആണ്. അപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ നായകൾ എന്നൊക്കെ പറയുമ്പോൾ എന്തായിരിക്കും ഇവർക്ക് ഇത്ര പ്രിത്യേകതകൾ എന്നല്ലേ. നായകൾ പൊതുവെ മിക്ക്യ ആളുകളുടെയും വീടുകളിൽ കാണാൻ കഴിയുന്ന ഒരു വളർത്തു മൃഗം ആണ്. കാരണം മറ്റു മൃഗങ്ങളെ പോലെ ആല്ല നായ പെട്ടന്ന് തന്നെ മനുഷ്യനും ആയി ഇണങ്ങും. അതുകൊണ്ട് തന്നെ എല്ലാ ആളുകളും ഒരു നായയെ എങ്കിലും വീട്ടിൽ വാങ്ങും. എന്നാൽ ഈ നായകളെ നിങ്ങൾക്ക് വാങ്ങണമെന്നുങ്കിൽ നിങ്ങളുടെ ആസ്തി മൊത്തം പണയം വയ്ക്കേണ്ടി വരും.
അത്രയ്ക്കും വില ആണ് ഇതിൽ പറയുന്ന ഓരോ നായകൾക്കും. പൊതുവെ നായകളെ കൂടുതൽ ആയി വാങ്ങുന്നത് നായ കള്ളമാരോ അല്ലെങ്കിൽ അറിയാത്ത ആളുകളോ വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ അവരെ കണ്ടു കുറയ്ക്കുകയും വീട്ടിലെ ആളുകളെ എല്ലാം വിളിച്ചുണർത്തുകയും ഒക്കെ ചെയ്യും എന്ന കാരണം കൂടെ ഉള്ളത് കൊണ്ട് ആണ്. അതിൽ കൂടുതൽ എന്ത് പ്രിത്യേകത ആണ് ഇത്തരത്തിൽ ഈ വില കൂടിയ നായകൾക്ക് ഉള്ളത് എന്നറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.