ഒരു ടാങ്കർ പാലത്തിനുമുകളിൽ വന്നിടിച്ചതിനെ തുടർന്നുണ്ടായ അപകടം…! റോഡിലൂടെ ഒരു ചെറിയ വാഹനം കൊണ്ട് പോകുമ്പോൾ പോലും വലിയ രീതിയിൽ ഉള്ള ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പറയാറുണ്ട്. എന്നാൽ മാത്രമേ ഒരു തരത്തിൽ ഉള്ള അപകടങ്ങളൂം ഒന്നും സംഭവിക്കാതെ തന്നെ അത്തരത്തിൽ ഉള്ള അപകടങ്ങളിൽ നിന്നും ഒക്കെ വളരെ പെട്ടന്ന് തന്നെ നമുക്ക് രക്ഷപെട്ടു പോരുന്നതിനു വേണ്ടി സാധിക്കുക ഉള്ളു. ചെറിയ വാഹങ്ങൾ ഓടിക്കുമ്പോൾ ഇത്ര ശ്രദ്ധ വേണം എങ്കിൽ വലിയ ടാങ്കർ ലോറിയും മറ്റും ഒരുക്കുമ്പോൾ എന്തോരം ശ്രദ്ധിച്ചു പോകേണ്ടിവരും എന്ന് നിങ്ങൾ ഓർത്തിട്ടുണ്ടോ..
അത്തരത്തിൽ ഉള്ള ടാങ്കർ ലോറി വഹിച്ചു കൊണ്ട് പോകുന്ന ഭാരം എന്ന് പറയുന്നത് തന്നെ വളരെ അധികം കൂടുതൽ ആയതു കൊണ്ട് തന്നെ ചെറിയ രീതിയിൽ ഉള്ള പാളിച്ച മതി വാഹനം കയ്യീന്ന് പോയി വലിയ തരത്തിൽ ഉള്ള അപകടങ്ങളും മറ്റു വരുത്തി വയ്ക്കുവാൻ. അത്തരത്തിൽ ഒരു വലിയ ടാങ്കർ ലോറി ഓവർ സ്പീഡ് മൂലം ഒരു പാലത്തിന്റെ തൂണിൽ പോയി ഇടിച്ചതിനെ തുടർന്ന് സംഭവിച്ച ഞെട്ടിക്കുന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.