കണ്ണ് നിറയ്ക്കുന്ന കാഴ്ച ആരും അറിയാതെ പോകരുത് ..

നമ്മൾ മനുഷ്യരേക്കാൾ കൂടുതൽ ആത്മാർത്ഥതയും, സ്നേഹവും ഉള്ളവരാണ് മൃഗങ്ങൾ. പലപ്പോഴും നമ്മുടെ റോഡുകളിൽ അപകടനങ്ങൾ കണ്ടാൽ കൂടുതൽ ആളുകളും, അപകടത്തിൽപെട്ട ആളെ രക്ഷിക്കുന്നതിന് പകരം മൊബൈൽ ക്യാമറയിൽ വിഡിയോകൾ എടുക്കാനാണ് കൂടുതൽ പേരും തയാറാകുന്നത്.

എന്നാൽ മൃഗങ്ങളാണെങ്കിൽ അവരുടെ സഹജീവികളെ പരമാവതി രക്ഷിക്കാനാണ് ശ്രമിക്കാറ്. അത്തരത്തിൽ ഒരു സംഭവമാണിത്. കണ്ണ് നിറയ്ക്കുന്ന കാഴ്ച.. വീഡിയോ കണ്ടുനോക്കു..

Animals are more sincere and loving than humans. Often, when we see accidents on our roads, most people are willing to take videos on mobile cameras instead of saving the victim. But animals try to save their fellow beings. This is one such thing. The eye-catching sight. Watch the video.

Leave a Reply

Your email address will not be published.