ഇത് ദിവസം ഒരു സ്പൂണ്‍ മതി പിന്നെ കണ്ണട ആവശ്യമില്ല; ആയുസ്സില്‍ കാഴ്ച്ചയ്ക്ക് കുറവ് വരില്ല

ചെറുപ്പം മുതലേ കണ്ണിന് കാഴ്ച്ച പ്രശ്‌നങ്ങള്‍ മൂലം കണ്ണട വെയ്ക്കുന്നവര്‍ നമ്മുക്ക് ചുറ്റിലുമുണ്ട്. പലപ്പോഴും സോഡാകുപ്പി ഗ്ലാസ് വെച്ച് നടക്കുന്നു എന്നുള്ള രീതിയിലുള്ള കളിയാക്കലുകളും ഇത്തരക്കാര്‍ക്ക് നേരിടേണ്ടി വരാറുണ്ട്.

പലര്‍ക്കും പലകാരണങ്ങള്‍ കൊണ്ടാണ് കണ്ണടവെയ്‌ക്കേണ്ടി വരുന്നത്. ചിലര്‍ക്ക് ജന്മനാ കണ്ണിന്റെ കാഴ്ച്ച ശക്തിയ്ക്ക് വ്യതിയാനങ്ങള്‍ ഉള്ളവരാകാം. മറ്റുചിലര്‍ക്ക് പലരീതിയിലുള്ള ജീവിത ശൈലി കൊണ്ടും ഭക്ഷണശൈലി കൊണ്ടും മാറ്റങ്ങള്‍ വരുന്നതാവാം.

എന്നാല്‍ നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ചെറിയ ഒരു ഒറ്റമൂലി ദിവസവും കഴിക്കുന്നത് കാഴ്ച്ചശക്തി നിലനിര്‍ത്താന്‍ വളരെയധികം ഉത്തമമാണ്. ഇതിനായി ആവശ്യമുള്ളത് നാലോ അഞ്ചോ ബദാം പരിപ്പ്, കുറച്ച് പെരും ജീരകവും, ചെറിയ ജീരകവും, കുറച്ച് കുരുമുളകും, കല്‍ക്കണ്ടവും മാത്രം. ഇവയുപയോഗിച്ച് എങ്ങിനെയാണ് ഒറ്റമൂലി തയ്യാറാക്കുന്നത് എന്നറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:-From an early age, we have people around us who close their eyes due to eye vision problems. They often face the kind of teasing that they walk with soda bottles of glass. Many people have to close their eyes for a variety of reasons. Some may have changes in their eyesight. Others may change their lifestyle and diet.

Leave a Reply

Your email address will not be published.