ഇത് ഒരു തുള്ളി മുഖത്തു പുരട്ടി ഉറങ്ങിയാൽ കാണാം അത്ഭുതം…! മുഖം വെളുക്കുന്നതാണ് വേണ്ടി ഇതിലും അടിപൊളി ആയ ഒരു റെമഡി ഇല്ല എന്ന് തന്നെ പറയാം. അതും വളരെ നാച്ചുറൽ ആയ രീതിയിൽ നിങ്ങൾക്ക് ഒരു പൈസ ചില്വാറും ഇല്ലാതെ തന്നെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്പ് ഇതിലൂടെ അറിയാൻ സാധിക്കും. മുഖ സൗന്ദര്യം വർധിപ്പിച്ചു കൊണ്ട് നല്ല ഭംഗിയോടെ നടക്കാൻ ഇഷ്ടപെടാത്ത ആളുകൾ ആയി ആരും തന്നെ ഇല്ല എന്ന് വേണമെങ്കിൽ പറയാം. അതിനു വേണ്ടി ഒരുപാട് തരത്തിൽ ഉള്ള ക്രീമുകളും മറ്റും ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്.
ഇതിനൊക്കെ ഒരുപാട് പൈസ ചിലവ് ഉണ്ട് എന്നത് മാത്രം അല്ല. ഇതൊക്കെ വാങ്ങി കൊണ്ട് മുഘത് തേയ്ക്കുന്നത് നിങ്ങളുടെ മുഘത് യാതൊരു തരത്തിൽ ഉള്ള മാറ്റങ്ങളും സംഭവിക്കാതെ വരുന്നതിനും അതുപോലെ വലിയ രീതിയിൽ ഉള്ള സൈഡ് എഫ്ഫക്റ്റ് ഉണ്ടാകുന്നതിനും ഒക്കെ കാരണം ആയേക്കാം. അത് കൊണ്ട് തന്നെ ഒരു പൈസ ചിലവും ഇല്ലാതെ തന്നെ നിങ്ങൾക്ക് നാച്ചുറൽ ആയി, കുക്കുമ്പറും, കറ്റാര്‍വാഴയും ഒക്കെ ഉപയോഗിച്ച് കൊണ്ട് ഒരു അടിപൊളി ടിപ്പ് ഈ വീഡിയോ വഴി കാണാം.