അതിവേഗത്തിൽ നൂറുബലൂണുകൾ പൊട്ടിച്ചുകൊണ്ട് ഒരു നായ…!

അതിവേഗത്തിൽ നൂറുബലൂണുകൾ പൊട്ടിച്ചുകൊണ്ട് ഒരു നായ…! കേരളത്തിൽ അല്ലാതെ പുറം നാടുകളിൽ എല്ലാം ഡോഗ് ഷോ കളും മറ്റും നമ്മൾ കണ്ടിട്ടുണ്ട്. നായകളെ ഇണക്കി പരിശീലിപ്പിച്ചുകൊണ്ട് നായകളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വേദി തന്നെ ആയിട്ടാണ് ഇത്തരത്തിൽ ഓരോ ഡോഗ് ഷോകളും കണക്കാക്കുന്നത്. അത്തരത്തിൽ നടന്ന ഒരു ഡോഗ് ഷോയിൽ ഒരു നായ വേഗതയിൽ നൂറു ബലൂണുകൾ പൊട്ടിക്കുന്നതിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ ആണ് നിങ്ങൾക്കിവിടെ കാണുന്നവൻ സാധിക്കുക. നായകൾ പൊതുവെ മിക്ക്യ ആളുകളുടെയും വീടുകളിൽ കാണാൻ കഴിയുന്ന ഒരു വളർത്തു മൃഗം ആണ്. കാരണം മറ്റു മൃഗങ്ങളെ പോലെ ആല്ല നായ പെട്ടന്ന് തന്നെ മനുഷ്യനും ആയി ഇണങ്ങും.

 

മാത്രമല്ല നായ കള്ളമാരോ അല്ലെങ്കിൽ അറിയാത്ത ആളുകളോ വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ അവരെ കണ്ടു കുറയ്ക്കുകയും വീട്ടിലെ ആളുകളെ എല്ലാം വിളിച്ചുണർത്തുകയും ഒക്കെ ചെയ്യും അത് കൊണ്ട് തന്നെ ആണ് നായയെ അത്തരത്തിൽ നല്ലൊരു വളർത്തു മൃഗം ആയി എല്ലാ ആളുകളും വാങ്ങിച്ചു കൊണ്ട് വളർത്തുന്നത് എന്ന് തന്നെ പറയാം. അത്തരത്തിൽ നായകളെ വാങ്ങി നല്ല രീതിയിൽ പരിശീലിപ്പിച്ചതിന്റെ ഭാഗമായി നൂറുബലൂണുകൾ കണ്ണുചിമ്മും വേഗത്തിൽ പൊട്ടിച്ചുകൊണ്ട് ഒരു നായ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കുന്ന ഒരു കാഴ്ച ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *