പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…..!


 

പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…..! ഇപ്പോൾ രണ്ടു ദിവസം അടിപ്പിച്ചു നിർത്താതെ മഴ പെയ്‌തു കഴിഞ്ഞത് പിന്നെ ആ നഗരം മൊത്തം പ്രളയത്തിൽ ആയിരിക്കും. അത് കേരളത്തിൽ കഴിഞ്ഞ അവർഷങ്ങളിൽ ഒക്കെ നമ്മൾ സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു കാര്യം കൂടെ ആണ്. എന്നാൽ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിൽ കനത്ത മഴയെ തുടർന്ന് ഇത്തരത്തിൽ പ്രളയങ്ങളും ഒക്കെ സംഭവിച്ചു വരുന്നുണ്ട്. അത്തരത്തിൽ ഹൈദ്രബാദ് ഇൽ കഴിഞ്ഞ ദിവസം നടന്ന ശക്തമായ മഴയിൽ സംഭവിച്ച പ്രളയം ആ നഗരത്തെ മൊത്തം വെള്ളത്തിൽ ആഴ്ത്തിയിരിക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക.

ആ കനത്ത മഴയിൽ ഒരുപാ അതികം കാറുകൾ ആണ് ഒലിച്ചു വന്നു കൊണ്ട് ഒരു സ്ഥലത്തു അടിഞ്ഞു കൂടിയിരിക്കുന്നത്. മാത്രമല്ല നാനൂറോളം വീടുകൾ ഒലിച്ചു പോവുകയും കുറെ ആളുകൾ വെള്ളത്തിൽ പെട്ടുകൊണ്ട് മരണപ്പെടുകയും ചെയ്തു. അത്രയും അതികം നാശനഷ്ടങ്ങൾ വരുത്തി വച്ച ഒരു പ്രകൃതി ദുരന്തം തന്നെ ആയിരുന്നു അത്. അത്തരത്തിൽ വളരെ അധിയകം നാസ നഷ്ടങ്ങൾ വരുത്തി വച്ച ആ പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *