അമ്മ പാടുന്നു രണ്ട് വയസ്സുക്കാരന്‍ ചെണ്ട കൊട്ടുന്നു; വൈറലായി കുട്ടിക്കുറുമ്പന്‍

‘കൈതോലപ്പായവിരിച്ച് പായേലൊരുപറ നെല്ലുമളന്ന്…” നല്ല താളത്തില്‍ അമ്മ പാടുകയാണ്. അമ്മയുടെ പാട്ടിനൊത്ത് ചെണ്ടയില്‍ താളം പിടിക്കുന്ന രണ്ട് വയസ്സുക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

അമ്മയ്‌ക്കൊപ്പം പാട്ടിന്റെ അതേ താളത്തിലാണ് ഈ കൊച്ചുമിടുക്കനും തന്റെ കുഞ്ഞി ചെണ്ടയില്‍ താളംപിടിക്കുന്നത്. ചില കുട്ടികള്‍ക്ക് ചെറുപ്പത്തിലെ തന്നെ ഇത്തരം കലാവാസനകള്‍ ഉണ്ടാകുമെന്നും അവ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഓരോ മാതാപിതാക്കളും ചെയ്യേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ഈ അമ്മ മിടുക്കിയാണെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. കുഞ്ഞിമോന്റെ താളം പിടിക്കലും അമ്മയുടെ പാട്ടും ഒന്ന് കേട്ട് നോക്കൂ…

English Summary:- ‘A rice-palm edifice spread out in a handkerchief…’ Mother is singing in a good rhythm. A two-year-old boy who beats the drum with his mother’s song is now going viral on social media. The little genius was playing on his baby drum in the same rhythm as the song with his mother. Every parent should discover and encourage some children to have such artistic instincts at an early age.

Leave a Reply

Your email address will not be published.