ലോകത്തിലെ ഏറ്റവും വലിയ തോക്ക് (വീഡിയോ)

തോക്കുകൾ ഒരിക്കൽ എങ്കിലും കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പലരും നേരിൽ കണ്ടിട്ടില്ല എങ്കിലും മൊബൈൽ സ്‌ക്രീനുകളിലൂടെയോ, ടെലിവിഷൻ സ്‌ക്രീനുകളിലൂടെയോ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും. സാദാരണ നമ്മൾ കണ്ടിട്ടുള്ള തോക്കുകളുടെ ശരാശരി വലിപ്പം എത്രത്തോളം ഉണ്ടെന്ന് അറിയാമല്ലോ.

എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തോക്ക്. ഈ തോക്ക് ഉപയ്യോഗിക്കണം എങ്കിലും രണ്ടുപേർ വേണം. ഇതുവരെ നമ്മളിൽ പലരും കണ്ടിട്ടുള്ള തോക്കിനെക്കാൾ എത്രയോ ഇരട്ടി വലിപ്പം ഉള്ള ഒന്നാണ് ഇത്. വീഡിയോ കണ്ടുനോക്കു.

There will be no one who will never see the guns. Many of you have seen it in person, but many of you have seen it through mobile screens or television screens. We know the average size of the guns we’ve seen. But here’s the longest gun in the world. This gun must be used, but two people are needed. It’s about twice the size of a gun many of us have ever seen. Watch the video.

Leave a Reply

Your email address will not be published.