ലോകത്തിലെ ഏറ്റവുംവലിയ ബാങ്ക്‌റോബ്ബറിയുടെ ദൃശ്യങ്ങൾ…..!

ലോകത്തിലെ ഏറ്റവുംവലിയ ബാങ്ക്‌റോബ്ബറിയുടെ ദൃശ്യങ്ങൾ…..! ബാങ്ക് കൊള്ളയടിക്കുക എന്നത് ഏതൊരു മോഷ്ടാവിനെ സംബന്ധിച്ചും ഏറ്റവും പ്രയാസമേറിയ ഒരു കാര്യം ആണ് എന്നറിയാമല്ലോ. അപ്പോൾ അത് നടത്തിയെടുക്കുന്നതിനു വേണ്ടി ഒരുപാട് അതികം പ്ലാനുകൾ ഉണ്ടാക്കിയും അതുപോലെ തന്നെ അത് നടത്തിയെടുക്കുനന്തിന് വേണ്ടി അത്യാവശം ആളുകളെ സങ്കടിപ്പിക്കുകയും ഒക്കെ വേണം. ഇത്തരത്തിൽ വലിയ ഒരു റോബെറി നമ്മൾ കണ്ടിട്ടുള്ളത് മണി ഹെയ്‌സ്റ്റ് എന്ന സീരീസ് ലും അതുപോലെ തന്നെ അതുമായി ബാംശപെട്ട സിനിമകളിലും ഒക്കെ ആണ് എന്ന് മാത്രം. എന്നാൽ ഇതാ നേരിട്ട് ലോകം തന്നെ ഞെട്ടിച്ച ഒരു ബാങ്ക് റോബെറി നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും.

കുറച്ചു മുഖമൂടികൾ അണിഞ്ഞ ആളുകൾ ബാങ്കിലേക്ക് ഇരച്ചുകയറുകയും അവരുടെ കയ്യിലെ തോക്ക് ഉപയോഗിച്ച് കൊണ്ട് ബാങ്കിൽ ഉണ്ടായിരുന്ന അന്തേവാസികളെയും അതുപോലെ തന്നെ കസ്റ്റമേഴ്സിനെയും ഒക്കെ അപായപ്പെടുത്തുമെന്നു ഭീഷിണി മുഴക്കി കൊണ്ട് അവരെ എല്ലാം തടങ്ങളിൽ വയ്ക്കുക ആയിരുന്നു ചെയ്തത്. പിന്നീട് അവിടെ നടന്നത് രാജകീയമായ കുറച്ചു രംഗങ്ങൾ തന്നെ ആയിരുന്നു. അത്തരത്തിൽ വളരെ അധികം ആകസ്മികമായി നടന്നതും ഒരുപാട് ജന ശ്രദ്ധ നേടിയതും ആയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് റോബറി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *