ഈ ആഫ്രിക്കൻ തവള കോഴികുഞ്ഞിനെവരെ അകത്താക്കും….!

ഈ ആഫ്രിക്കൻ തവള കോഴികുഞ്ഞിനെവരെ അകത്താക്കും….! പൊതുവെ തവളകൾ എല്ലാം സാധാരണ പുൽച്ചാടി, ശലഭം പോലുള്ള ചെറിയ ചെറിയ ജീവിയ്ക്കളെ ഒക്കെ തിന്നുന്നതേ നമ്മൾ കണ്ടിട്ടുള്ളു, എന്നാൽ ഇവിടെ ഈ ആഫ്രിക്കൻ തവള അതിന്റെ മുന്നിലേക്ക് ഇട്ടു കൊടുത്ത ഒരു കോഴി കുട്ടിയെ അകത്താക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും. ഇന്ന് ഏറ്റവും കൂടുതൽ വംശനാശ ഭീഷിണിക്ക് ഇരയായി കൊണ്ട് ഇരിക്കുന്ന ഒരു ജീവിയാണ് തവളകൾ. തവളകൾ പണ്ടുകാലത് മഴക്കാലത്തിന്റെ വരവറിയിച്ചു കൊണ്ട് കടന്നു വരുന്ന ഒരു ജീവി ആയിട്ടായിരുന്നു മലയാളക്കര ഉൾപ്പടെ ഉള്ള നാടുകളിൽ കണക്കിയിട്ടുണ്ടായിരുന്നത്.

എന്നാൽ ഇന്ന് എല്ലായിടത്തും നിന്നും അത്തരത്തിൽ തവളകൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു കാഴ്ച്ച തന്നെ ആണ് കാണുന്നത്. തവളകൾ ഒരുപാട് തരത്തിൽ ഉണ്ട്. നമ്മൾ നമ്മുടെ നാട്ടിൽ കണ്ടു വന്നിരുന്ന താവളകളേക്കാൾ ഒക്കെ നിറത്തിലും അതുപോലെ തന്നെ വലുപ്പത്തിലും ഒക്കെ വ്യത്യസ്തത ഉള്ള തവളകൾ ഇന്ന് നമ്മുക്ക് പല ഇടങ്ങളിൽ നിന്നും കണ്ടെത്തിയതായി കാണുവാൻ സാധിക്കും. അത്തരത്തിൽ ഒരു തവള കണ്ടു കഴിഞ്ഞാൽ അത്ര വലുപ്പമൊന്നും തോന്നിക്കില്ല എങ്കിലും ഇവിടെ അതിന്റെ മുന്നിലേക്ക് വിട്ടുകൊടുത്ത കോഴികുട്ടിയെ അകത്താക്കുന്ന കാഴ്ച്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

https://youtu.be/lnQIEHZ87fQ

Leave a Reply

Your email address will not be published. Required fields are marked *