പാപ്പാന്മാർ ഇവന്റെ വാശിക്കു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു…!

പാപ്പാന്മാർ ഇവന്റെ വാശിക്കു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു…! കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തു നിന്നും മാറ്റി കെട്ടാൻ പാപ്പാന്മാർ ഒരു കാലത്ത് ഭയപ്പെട്ടിരുന്ന ഒരു ആന. പാപ്പാന്മാർ പലപ്പോഴും ആയി ഇവന്റെ വസിക്കുമുന്നിൽ തൊട്ടു കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആരെയും തീരെ അടുപ്പിക്കാതെ പത്തു വർഷ കാലം ചങ്ങലപ്പൂട്ടിൽ തലയ്ക്കപ്പെട്ട ഒരു കൊമ്പൻ തന്നെ ആയിരുന്നു ഗുരുവായൂർ വലിയ മാധവൻ എന്ന ആന. ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ നടക്കിരുത്തിയ മാധവൻ കുട്ടിയ്ക്ക് ചെറുപ്പത്തിൽ താനെ കർക്കശ സ്വഭാവം ഉണ്ടായിരുന്നു. ഒരു പാപ്പാനെ മാത്രമേ അനുസരിക്കൂ എന്നത് മറ്റുള്ള ബാക്കി വരുന്ന പാപ്പാന്മാർക്ക് ഇടപഴകാൻ കഴിയാത്ത ഒരു അവസ്ഥ വരുത്തുക ആയിരുന്നു.

പറമ്പികുളത്തു നിന്നും തൃശ്ശൂരിൽ എത്തിയ ആന ആദ്യമൊക്കെ തടി പണികൾ ആയിരുന്നു ചെയ്തിരുന്നത്. അതിനു ശേഷം ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ കുന്നത്തേരി നാരയണൻ കുട്ടി എന്ന ആൾ ആയിരുന്നു മാധവൻ കുട്ടിയെ ഗുരുവായൂർ അപ്പന് വേണ്ടി സമർപ്പിക്കുന്നത്. അന്ന് പതിനൊന്ന് വയസു മാത്രം വരുന്ന കുട്ടി കൊമ്പൻ സ്വഭാവത്തിലെ മാറ്റങ്ങൾ പുറത്തു കട്ടി തുടങ്ങി. മുൻ കോപവും പാപന്മാരെ അടുപ്പിക്കാത്തതും എല്ലാം ആനയെ പുറത്തേക്കിറക്കുന്നതിനു പരിമിതികൾ ആയി. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *