മുടി വളരുന്നില്ലാ എന്ന് ആരും പറയരുത്….!

മുടി വളരുന്നില്ലാ എന്ന് ആരും പറയരുത്….! ഒരു വ്യക്തിയുടെ സൗധര്യത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഒരു കാര്യം ആണ് അയാളുടെ മുടി. കാർകൂന്തൽ അഴക് എന്ന് കവികൾ വിശേഷിപ്പിക്കുന്നത് തന്നെ അതുകൊണ്ട് ആണ്. ഇന്നത്തെ കാലത്ത് കൂടുതൽ ആളുകൾ അനുഭവിച്ച് വരുന്ന ഒരു പ്രശനം എന്ന് പറയുന്നത് മുടി കൊഴിച്ചിൽ തന്നെ ആണ്. മുടി കൊഴിയുന്നത് തടയാൻ ഒരുപാട് മാര്ഗങ്ങള് ഉണ്ട് എങ്കിലും എഫക്റ്റീവ് ആയി പ്രതിവിധി ലഭിക്കുന്ന ഒരു മാര്ഗം ആണ് നിങ്ങൾക്ക് ഇതിലൂടെ പരിചയ പെടുത്തി തരുന്നത്. അത് എന്താണ് എന്നും എങ്ങിനെ ആണ് എന്നും ഇതിലൂടെ മനസിലാക്കി എടുക്കാം.

മുടി കൊഴിച്ചിലിന്‌ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് മുടിയിലെ തരാൻ ആണ്. അതുപോലെ തന്നെ തലയിൽ ചെളി അടിഞ്ഞു കൂടുനന്തും പൊല്യൂഷൻ കാരണം മുടിയിൽ പൊടി പറ്റി പിടിക്കുന്നതും എല്ലാം മുടിയുടെ ശരിയായ ഒരു ഗ്രോത്തിനു വളരെ അതികം തടസം നിൽക്കുന്നുണ്ട്. അതിനു വേണ്ടി ഒട്ടനവധി മാര്ഗങ്ങള് പരീക്ഷിച്ചു നോക്കി ഒന്നും ബലം കണ്ടില്ല എന്നുണ്ടെകിൽ ഈ വിഡിയോയിൽ കാണുന്ന പോലെ ഈ ഔഷധ കൂട്ട് ഉണ്ടാക്കി ഒന്ന് ട്രൈ ചെയ്താൽ മാത്രം മതി. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *