ഇനി മുടി കോഴിയില്ല, വളരും

മുടിയുടെ വളർച്ചയും കഷണ്ടിയും ഒരുപാട് പേരെ ബാധിക്കുന്നു ഒരു പ്രശ്‌നമാണ്.മുടി കൊഴിച്ചു പോയി തലയുടെ മുകളിൽ ഒരു വട്ടത്തിൽ കാണുന്നത് വളരെ മോശമായി കരുതുന്നവർ ഉണ്ട്. അതേ പോലെ തന്നെ മുടി കൊഴിഞ്ഞു പോകുന്നവർക്കും വളരെ നല്ലൊരു മരുന്നാണ് ഇത്.ഒരു സവാള എടുത്ത ശേഷം കഷ്ണങ്ങൾ ആക്കി മിക്സിയിൽ അടിക്കുക. സവളയുടെ 3 സ്പൂണ് ജ്യൂസ് വേണം. അതിലേക് ഒരു ടീ സ്പൂണ് ഒലിവ് ഓയിൽ കൂടി ചേർക്കുക. കുളിക്കുന്നതിന് മുമ്പ് തലയിൽ നല്ല പോലെ തേച്ചു കുളിക്കുക. സ്ത്രീകൾ ആയിട്ടുള്ളവർ കുറച്ച് കൂടുതൽ ഉണ്ടാക്കി തലയിൽ മുഴുവൻ തേക്കുക.

പുരുഷന്മാർക്കു താടിയിലും തേക്കാൻ പറ്റുന്ന ഒരു നല്ല എണ്ണയാണ് ഇത്‌. കുളിക്കുന്നത് മുൻപ്‌ ഈ എണ്ണ തേച്ച ശേഷം നല്ല പോലെ മസാജ് ചെയ്‌ത് തലയിൽ നല്ല പോലെ തേച്ചു പിടിപ്പിക്കുക. അതിനും ശേഷം നല്ല പച്ച വെള്ളത്തിൽ കഴുകി കളയുക. ഒരു ആഴ്ചകുളിൽ തന്നെ നിങ്ങൾക് മാറ്റങ്ങൾ കാണാം. കുടുതൽ അറിയാൻ വീഡിയോ കാണുക.

Hair growth and baldness are a problem that affects many people. There are people who think that hair loss is a circular on their heads. It is also a good medicine for hair loss ers. Take a salad and cut it into pieces and mix it. 3 spoons of salad juice. Add a teaspoon of olive oil to it. Apply a thorough bath on your head before bathing. Women make a little more and apply it all over the head.

It is a good oil that men can apply on their beards. Apply this oil before bathing and massage it thoroughly and apply it on your head. Wash off with green water. You’ll see changes in a week’s pool. Watch the video to know more.

Leave a Reply

Your email address will not be published.