കഷണ്ടിയില്‍ മുടി വളരാന്‍ സവാള കൊണ്ടൊരു അസ്സല്‍ പ്രയോഗം;

വെറും രണ്ടു ദിവസം കൊണ്ടുതന്നെ കിഡ്‌നി സ്റ്റോണ്‍ ഒഴുക്കി കളയാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമായിട്ടാണ് ഇന്നത്തെ വീഡിയോയില്‍ നിങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുന്നത്. കിഡ്‌നി സ്റ്റോണ്‍ എന്ന് പറയുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും ഇത്തിരി ഗൗരവമുള്ള ഒരു കാര്യമാണ് എന്ന്. ചില രാസവസ്തുക്കള്‍ കൂടിച്ചേര്‍ന്ന് വൃക്കകളില്‍ പരലുകള്‍ പോലെ രൂപംകൊള്ളുന്നതിന് ആണ് കിഡ്‌നി സ്റ്റോണ്‍ എന്ന് പൊതുവായി പറയുന്നത്. ഇതിനെ മൂത്രത്തില്‍ കല്ല് എന്നും പറയും.

രക്തത്തില്‍ നിന്നും വേര്‍തിരിക്കുന്ന മാലിന്യവും അതുപോലെതന്നെ അധിക ജലവും കിഡ്‌നിയില്‍ നിന്നും അത് മൂത്രസഞ്ചിലേക്ക് എത്തുന്നു. പലപ്പോഴും ഇത് പരലുകള്‍ പോലെ വലുതായി മാറുമ്പോള്‍ ആണ് മൂത്രസഞ്ചിയില്‍ തടസ്സം ഉണ്ടാകുന്നതും അതുപോലെതന്നെ മൂത്രം പോകാന്‍ ബുദ്ധിമുട്ട് നേരിടുന്നത്.

എന്നാല്‍ ഇത് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മുടെ ചെറുനാരങ്ങ മൂലം ഉള്ള ഒരു പ്രയോഗത്തിലൂടെ സാധിക്കും. ഇത് ഒരു അര കപ്പ് മാത്രം നമ്മള്‍ കഴിച്ചാല്‍ മതിയാകും. ഇത് ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.

അതിനായി ഒരു ഗ്ലാസ് എടുത്തതിനുശേഷം അതിലേക്ക് രണ്ടു സ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കൊടുക്കേണ്ടതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് മൂത്രത്തില്‍ ഉണ്ടാകുന്ന കല്ലുകള്‍ ഇല്ലാതാക്കാന്‍ വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതലായി അറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.