ഇരട്ട തലകൾ ഉള്ള കുഞ്ഞ് (വീഡിയോ)

നമ്മൾ മലയാളികൾ സിനിമകളിലും വാർത്തകളിലും ആണ് ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ കൂടുതലായും കണ്ടിട്ടുള്ളത്. സയാമീസ് ഇരട്ടകൾ പോലെ ഒട്ടിച്ചേർന്ന ശരീരം ഉള്ള ആളുകൾ. അതുപോലെ തന്നെ ശരീരത്തിനോട് ചേർന്ന് അവയവങ്ങൾ കൂടിച്ചേർന്നിട്ടുള്ള ആളുകൾ തുടങ്ങി നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ രണ്ടു തലകൾ ഉള്ള കുഞ്ഞ്. ഇത്തരത്തിൽ വിചിത്രമായ സംഭവങ്ങൾ ഓരോ ദിവസവും നമ്മുടെ ഈ ലോകത്ത് ഉണ്ടാകുന്നുണ്ട്. ലോക ചരിത്രത്തിൽ ഉണ്ടായ ഇത്തരം സംഭവങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം., വീഡിയോ

We have seen more of these incidents in Tamil films and news. People with sticky bodies like Siamese twins. We have seen many people, such as people who have limbs attached to the body. But here’s a two-headed baby. Every day, strange things happen in our world. Let’s see what happened in world history., Video

Leave a Reply

Your email address will not be published.