തേനീച്ചക്കൂട് മാറ്റുന്നതിനിടെ സംഭവിച്ച അപകടം….!

തേനീച്ചക്കൂട് മാറ്റുന്നതിനിടെ സംഭവിച്ച അപകടം….! തേനീച്ചക്കൂട് നീക്കം ചെയ്യുക എന്നത് മറ്റെന്തിനേക്കാളും അപകടകരമായ ഒരു സംഭവം ആണ് എന്നറിയാം. അതുകൊണ്ട് തന്നെ അത് കൈകാര്യം ചെയ്യുമ്പോൾ വളരെ അധികം സൂക്ഷിക്കുക തന്നെ വേണം. തേനീച്ചയുടെ കുത്തേറ്റു ആളുകൾ മരിച്ച ഒരു സംഭവം തന്നെ ഉണ്ടായിട്ടുണ്ട്. കട്ട് തേനീച്ചകൾ ആണ് നാട്ടിൽ നമ്മൾ കണ്ടുവരുന്ന തേനീച്ചകളെക്കാൾ ഒക്കെ അപകടാരി എന്നുതന്നെ പറയാം. തേനീച്ച കൂട് ഉള്ളിടത്തു വന്നു എന്തെങ്കിലും ഒരു പക്ഷിയോ അല്ലെങ്കിൽ വേറെ ചെറിയ അനക്കം ഉണ്ടാകുന്ന തരത്തിലോ തേനീച്ചകോടിനു അനക്കം ഉണ്ടാകുന്ന രീതിയിലോ എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ അത് ചിലപ്പോൾ അവ കൂട്ടത്തോടെ ആക്രമിക്കാനും സാധ്യതയുണ്ട്.

അങ്ങനെ വളരെ അപകടകരമായി ഒരു വീടിന്റെ സൈഡിൽ വീട്ടുകാർക്ക് മൊത്തത്തിൽ ഭീഷിണിയായി നിന്നിരുന്ന ഒരു തേനീച്ച കൂട് എടുത്തു മാറ്റുന്നതിനിടെ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഇത്തരത്തിൽ ഉള്ള തേനീച്ച കൂട് എടുക്കാൻ പോകുമ്പോൾ മിനിമം അതിനു വേണ്ട മുൻകരുതലുകളും കവചങ്ങളും ഒക്കെ അണിഞ്ഞു വേണം ആ പരിപാടിക്ക് നിൽക്കുവാൻ. അല്ലെങ്കിൽ ചിലപ്പോൾ ഇതുപോലെ പണി വാങ്ങി വയ്‌ക്കേണ്ടി വരും എന്ന് തന്നെ പറയാം. വീഡിയോ കണ്ടു നോക്കൂ.

 

https://youtu.be/OHBn-CVDQMk

 

Leave a Reply

Your email address will not be published. Required fields are marked *