കാർ കൊണ്ട് ഇവിടെപോയാൽ കാണുന്നത് മൊത്തം പ്രേതങ്ങൾ….!

കാർ കൊണ്ട് ഇവിടെപോയാൽ കാണുന്നത് മൊത്തം പ്രേതങ്ങൾ….! വളരെ അധികം കൗതുകം തോന്നിക്കുന്ന കുറച് കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക അതും ഒരു കാർ വാഷ് ചെയ്യുന്ന സ്ഥലത്തു പോയപ്പോൾ അവിടെ ഉള്ള കുറച് കാഴ്ചകൾ കണ്ടാൽ അത്ഭുതം തോന്നി പോകും. നമ്മൾ ഒക്കെ കാര് വാഷ് ചെയ്യുന്ന സമയത് അവിടെ ഉള്ള ട്യൂണലിലേക്ക് വാഹനം കയറ്റിയാൽ വെള്ളവും ഷാംപൂവും കലർന്ന പത മാത്രമേ കാണാറുള്ളു. എന്നാൽ ഇവിടെ ആ ടണലിനു ഉള്ളിലേക്ക് വാഹനം കയറ്റിയാൽ കാണുന്നത് മുഴുവൻ പ്രേതങ്ങളെ ആയിരിക്കും. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നു അല്ലെ…

പ്രേതങ്ങൾ എന്ന് പറയുമ്പോൾ ഒറിജിനൽ പ്രേതങ്ങൾ അല്ല. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള ഹൊറർ സിനിമകളിലെ എല്ലാം കഥാപാത്രങ്ങളുടെ വേഷം അണിഞ്ഞുകൊണ്ട് കുറച് ആളുകൾ അവിടെ നമല്ലേ എന്റെർറ്റൈൻ ചെയ്യിക്കാൻ വേണ്ടി കാര് വാഷ് കമ്പനി തന്നെ ഏർപ്പാടാക്കിയ ഒരു പരുപാടി ആണ്. അത് കൊണ്ട് തന്നെ കാര് വാഷ് വളരെ അനാഥാകാരമായി ചെയ്യാൻ സാധിക്കും. ഒരു കസ്റ്റമേഴ്സിനും അവിടെ എത്തിക്കഴിഞ്ഞാൽ ബോർ അടിക്കുകയും ഇല്ല. അത്തരത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ നടക്കുന്ന ഒരു കാര് വാഷ് കമ്പനിയിലെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/fmJMPGbFPJM

 

Leave a Reply

Your email address will not be published. Required fields are marked *