വെളുത്തുള്ളി കൊണ്ടുഎത്ര വലിയ ചൊറിച്ചിലും ഒറ്റ ദിവസം കൊണ്ടു മാറ്റി എടുക്കാം….!

വെളുത്തുള്ളി കൊണ്ടുഎത്ര വലിയ ചൊറിച്ചിലും ഒറ്റ ദിവസം കൊണ്ടു മാറ്റി എടുക്കാം….! നിങ്ങളുടെ സ്കിന്നിൽ അസഹനീയമായ തരത്തിൽ ഉള്ള ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടോ.. എങ്കിൽ ഇതാ അത്തരത്തിൽ ഉണ്ടാകുന്ന ഏതു തരത്തിൽ ഉള്ള വലിയ ചൊറിച്ചിലും മാറ്റിയെടുക്കാനുള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. അതും നമ്മുടെ വീട്ടിൽ പാചക ആവശ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്ന വെളുത്തുള്ളി ഇതിൽ പറയുന്ന പോലെ ചെയ്തു കൊണ്ട്. നമ്മുടെ സ്കിൻ എന്ന് പറയുന്നത് വളരെ അധികം ലോലമായ ഒന്നായാണ് കൊണ്ട് തന്നെ പെട്ടന്ന് ഉണ്ടാകുന്ന ഏതൊരു ആഗതവും വലിയ രീതിയിൽ സ്‌കിന്നിനെ ബാധിച്ചേക്കാം.

അത് സ്കിന്നിന് പറ്റാത്ത എന്തെങ്കിലും തരത്തിലുള്ള സാധനങ്ങൾ ദേഹത്തു വീണുകഴിഞ്ഞാൽ സ്കിന്നിന്റെ രീതിയിൽ ചൊറിച്ചിൽ ആയി അത് റിയാക്ട് ചെയ്യും. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള ഏതൊരു ചൊറിച്ചിലും മാറ്റുവാൻ ആദ്യം നിങ്ങൾ ഒരു വെളുത്തുള്ളി എടുത്തുകൊണ്ട് നല്ല പോലെ ചതച്ചെടുക്കുക പിന്നീട് ആ ചതച്ചു വച്ചിരിക്കുന്ന ഉള്ളിയിലേക്ക് ഒരു ചെറു നാരങ്ങാ നീരും കുറച്ചു ഉപ്പും ചേർത്ത നല്ല പോലെ ഇളക്കി എടുത്തു ഈ വിഡിയോയിൽ പറയുന്നപോലെ തേച്ചു പിടിപ്പിക്കുക. വീഡിയോ കണ്ടു നോക്കൂ..

Leave a Reply

Your email address will not be published. Required fields are marked *