മനുഷ്യര്‍ തോറ്റുപോകും ഈ കാട്ടനകളുടെ സഹജീവി സ്‌നേഹം കണ്ടാല്‍

കാടിറങ്ങിവന്ന് വിള നശിപ്പിക്കുന്ന കാട്ടാനകൂട്ടത്തെ എന്നും കര്‍ഷകര്‍ ഭീതിയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ അതിലും മനുഷ്യത്വം കാത്ത് സൂക്ഷിക്കുന്ന ഒരു കൂട്ടം ആനകളുടെ കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്.

തമിഴ് നാട്ടിലെ ഒരുഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. കര്‍ഷകരുടെ വാഴകൃഷി നശിപ്പിക്കാന്‍ കാടിറങ്ങി വന്ന കാട്ടാനകൂട്ടം ഒരു വാഴ മാത്രം നശിപ്പിക്കാതിരുന്നത് കര്‍ഷകര്‍ക്ക് അത്ഭുതമായി. എന്താണ് ആ ഒരു വാഴ മാത്രം നശിപ്പിക്കാതിരുന്നത് എന്ന് ആലോചിച്ച് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത്.

ആ വാഴയുടെ കുലയ്ക്കിടയിലൊരു കിളിക്കൂടും അതില്‍ പറക്കമറ്റാത്ത കിളിക്കുഞ്ഞുങ്ങളും. അവയുടെ ജീവന്‍ രക്ഷിക്കാനാണ് ആ ഒരു വാഴയെ മാത്രം കാട്ടാനകൂട്ടം വെറുതെ വിട്ടത്. ആനകളുടെ സഹജീവികളോടുള്ള ഈ സ്‌നഹബന്ധമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. മനുഷ്യര്‍ കാണിക്കുമോ ഇത്രയും മനുഷ്യത്വമെന്നാണ് വീഡിയോ ഷെയര്‍ചെയ്തിരിക്കുന്നവര്‍ പറയുന്നത്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- The farmers always looked on with fear the herd of wild elephants who came down the forest and destroyed the crop. But now the story of a group of elephants who are waiting for more humanity has gone viral.

The incident takes place in a village in Tamil Nadu. It was a surprise to the farmers that the herd of wild elephants that had come out of the forest to destroy the farmers’ banana cultivation did not destroy only one banana. I thought about why the banana had not been destroyed and looked up and saw the incident.

Leave a Reply

Your email address will not be published.