സ്രാവുകൾ മനുഷ്യരെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…!

സ്രാവുകൾ മനുഷ്യരെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! കടൽ എന്ന് പറയുന്നത് കരയേക്കാൾ ഒക്കെ വലിയ ജീവികളും മറ്റും നിറഞ്ഞ ഒരു ഇടം തന്നെ ആണ്. അത് കൊണ്ട് തന്നെ അതിൽ നമ്മൾ വിചാരിക്കുന്നതിലും അപ്പുറം വലിയ പേടിപ്പെടുത്തുന്ന തരത്തിൽ ഉള്ള ജീവികളെയും കാണാൻ സാധിക്കും. എന്നിരുന്നാൽ പോലും കടലിൽ ഏറ്റവും കൂടുതൽ ഉള്ളത് മൽസ്യങ്ങൾ ആണ്. ഒരുപാട് ഇനത്തിൽ പെട്ട മൽസ്യങ്ങൾ ആണ് ഇന്ന് സമുദ്രത്തിൽ നമുക്ക് കാണുവാൻ സാധിക്കുക. അതിൽ കുറെ അതികം മൽസ്യങ്ങൾ ഒക്കെ ശാന്ത സ്വഭാവം ഉള്ളവർ ആണ് എങ്കിലും മൽസ്യങ്ങളിലും ഭീകരന്മാർ ഒരുപാട് ഉണ്ട്.

അത്തരത്തിൽ മൽസ്യങ്ങളിലെ ഒരു ഭീകരർ ആണ് സ്രാവുകൾ. സ്രാവുകൾ സ്വന്തം വർഗ്ഗത്തിൽ പെട്ട ചെറു മത്സ്യങ്ങളെ തന്നെ ഭക്ഷിക്കുന്ന തരത്തിൽ ഉള്ള മൽസ്യം ആണ്. തിമിംഗലങ്ങൾ കഴിഞ്ഞാൽ കടലിലെ ഏറ്റവും വലിയ മൽസ്യം എന്ന് അറിയപ്പെടുന്ന മൽസ്യം തന്നെ ആണ് സ്രാവ്. അത് മാത്രമല്ല ഇവയുടെ ശരീരവും കൂർത്ത പല്ലുകളും മനുഷ്യന്മാരെ ഉൾപ്പടെ ഉള്ളവരെ ക്രൂരമായി ആക്രമിച്ചു ഭക്ഷിക്കുന്നതിനു ശേഷി ഉള്ളത് കൂടെ ആണ്. അത്തരത്തിൽ സ്രാവുകൾ മനുഷ്യരെയും കപ്പലുകളെയും ഒക്കെ ആക്രമിക്കുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *