മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന 5 ആഹാര സാധനങ്ങള്‍

വീടിനു ഉള്ളില്‍ തന്നെ പല വിധത്തില്‍ ഉള്ള അപകടം ഉണ്ട്. നമ്മുടെ വീട്ടിലെ ചില ആഹാര സാധനം വളരെ ആപകടം പിടിച്ചതാണ്. അവ ഏതെല്ലാം ആണെന്നാണ് ഇന്ന് പറയുന്നത്.അത്തരത്തില്‍ ഒന്നാണ് ജാതിക്ക. ജാതിക്ക പലരുടെയും വീട്ടില്‍ ഉണ്ട്. ആഹാരം മണം ഉള്ളതും രുചി ഉള്ളതും ആവാന്‍ ജാതിക്ക ചേര്‍ക്കുന്നു. ജാതിക്ക അമിത അളവില്‍ ഉപയോഗിച്ചാല്‍ തലവേദന. ഛര്‍ധി, ഞരബ്ബ് തളര്‍ച്ച എന്നിവ ഉണ്ടാകുന്നു. അത് കാരണം മരണം വരെ സംഭവിക്കാം. ഒരു വ്യക്തി രണ്ടു സ്പൂണ്‍ ജാതിക്ക പൊടി ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍ ആഹാരം വിഷമയമാകുന്നു.

രണ്ടാമതായി ഉരുളകിഴങ്ങാണ്. ചില സമയത്ത് ഉരുള കിഴങ്ങില്‍ പച്ച നിറം കാണുന്നു. ഇത് സോലാനിന്‍ വിഷാംശം ഉള്ളതിനാലാണ് കാണുന്നത്. ഇത് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ തല ചുറ്റല്‍ ഹൃദയ മിടിപ്പ് വര്‍ധിക്കള്‍ ശ്വാസ തടസം എന്നിവ ഉണ്ടാകുന്നു. അത് കൊണ്ട് പച്ച നിറം ഉള്ള ഉരുള കിഴങ്ങ് വാങ്ങാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പച്ച ഭാഗം ഒഴിവാക്കി ഉപയോഗിക്കുക.

മറ്റൊന്നാണ് ആപ്പിള്‍. ആപ്പിള്‍ ശരീരത്തിന് നല്ലത് ആണെന്ന് നമുക്ക് എല്ലവര്‍ക്കും അറിയാം എന്നാല്‍ ആപ്പിളില്‍ വിഷാംശം ഉണ്ട്. ആപ്പിളിന്റെ വിത്തിലാണ് ഇത് ഉള്ളത്. ആപ്പിളിന്റെ ഒരു കുരുവില്‍ രണ്ടു മില്ലി ഗ്രാം അളവില്‍ അമിഗടാലി അടങ്ങിയിട്ടുണ്ട്. ഇത് വയറില്‍ പ്രവേശിച്ചു സയനൈഡ് വിഷം ഉണ്ടാക്കുന്നു. ഇത് പിന്നീട് ഹൈഡ്രജന്‍ സയനൈഡ് ആയി മാറി ഇത് ശരീരത്തില്‍ അമിതമാകുമ്പോള്‍ ശ്വാസം മുട്ടല്‍ രക്ത സമ്മര്‍ദം കുറയല്‍ എന്നിവ എല്ലാം ഉണ്ടാകുന്നു. ഇത്തരത്തില്‍ കൂടുതല്‍ അറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.