ഇത് ഒന്ന് ചെയ്ത് നോക്കൂ നിങ്ങളുടെ അടുക്കള ഇനി മിന്നി തിളങ്ങും


 

നമ്മുടെ എല്ലാവരുടെയും വീടുകളില്‍ വാഷ്ബേസിന്‍ ഉണ്ടാകും. വീട്ടില്‍ ഏതെങ്കിലും അഥിതികളോ മറ്റോ വന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും ആദ്യം തന്നെ കൈകഴുകാന്‍ പോകുന്നത് വാഷ്ബേസിന്റെ അടുത്തേയ്ക്ക് ആയിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ വാഷ്ബേസിന്‍ വൃത്തിയായിരിക്കേണ്ടത് അത്യാവശ്യമാണ്.

നമ്മള്‍ കയ്യും വായുമെല്ലാം കഴുകുമ്പോള്‍ ഉപയോഗിക്കുന്ന സോപ്പിന്റെയോ പല്ലുതേയ്ക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റിന്റെയോ ഒക്കെ കറകളും അഴുക്കുകളായിരിക്കും ഭക്ഷണത്തിന്റെ വെസ്റ്റിനേക്കാള്‍ കൂടുതല്‍ നമ്മുടെ വീട്ടിലെ വാഷ്ബേസനെ വൃത്തികേടാക്കുന്നത്. ഇങ്ങനെയുള്ള കറ പറ്റിപിടിച്ചു വാഷ്ബേസണില്‍ വെളുത്തതും കറുത്തതുമായ പാടുകളും മറ്റും വരാന്‍ വളരെയേറെ സാധ്യത കൂടുതലാണ്.

ഇത് നമ്മള്‍ എത്ര തവണ വൃത്തിയാക്കിയാലും ചിലപ്പോള്‍ പോകണം എന്നില്ല. ഇത് സ്റ്റീലിന്റെ സിംഗ് ആണേല്‍ പറയുകയേ വേണ്ട മുഴുവന്‍ പത്രം കഴുകിയ അഴുക്കും മറ്റും വന്നു അതിന്റെ കലര്‍തന്നെ മാറി വൃത്തികെട്ടവന്‍ സാധ്യത വളരെക്കൂടുതലാണ്. എന്നാല്‍ ചെറുനാരങ്ങളും സോഡാപൊടിയും ഉപയോഗിച്ച് ഈ കറ വൃത്തിയാക്കാന്‍ പറ്റും. അറിയാനായി വീഡിയോ കണ്ട് നോക്കൂ…

English Summary:- Washbase will be in all our homes. If any guests or anything come to the house, it’s up to the washbase to wash your hands, especially in today’s situation. Therefore, it is necessary to be clean for your washbase.

Leave a Reply

Your email address will not be published. Required fields are marked *