ഇത്രയും ചിരിപ്പിച്ച ഒരു മോഷണം നിങ്ങള്‍ മുമ്പ് കണ്ടിട്ടേയുണ്ടാവില്ല; കണ്ട് നോക്കൂ

ചിരിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. ചെറിയ കാര്യങ്ങള്‍ക്കുപോലും കണ്‍ട്രോള്‍ ഇല്ലാതെ പൊട്ടിച്ചിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഒരുപാട് ചിരിച്ചാല്‍ ആയുസ്സ് കൂടും എന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ മോഷണം കണ്ട് ഇത് പോലെ ചിരിക്കേണ്ടി വന്ന അവസ്ഥ മുന്‍പെങ്ങും ഉണ്ടായിട്ടില്ല. അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചിരിപടര്‍ത്തി കൊണ്ടിരിക്കുന്നത്.

ഒരുഗ്രന്‍ മോഷണ കഥയാണിത്. അത്യാവശ്യം രണ്ടെണ്ണം അടിച്ച് ഫിറ്റായി നില്‍ക്കുന്ന ഒരപ്പൂപ്പനെ വീഡിയോയില്‍ കാണാന്‍ കഴിയും. ശേഷം വീട്ടില്‍ ചെന്ന് അടിക്കാനായി കുപ്പി അരയില്‍ തിരുകിയ അപ്പൂപ്പന്റെ അരയിയില്‍ നിന്ന് താഴെ വീഴുന്ന കുപ്പി അപ്പൂപ്പനറിയാതെ താഴെ നിന്നും പിന്നില്‍ കൂടി വന്ന ആള്‍ അടിച്ച് മാറ്റുന്ന വീഡിയോ ആണ് ഇത്. കണ്ട് കഴിഞ്ഞാല്‍ ചിരിവരാതിരിക്കില്ല തീര്‍ച്ച. കണ്ട് നോക്കൂ…

English Summary:- We all love to laugh. We are surrounded by people who burst into laughter without control for even the smallest things. The old people say that laughing a lot increases life expectancy. But i’ve never had to laugh like this at the theft. Such a video is now making social media laugh.

Post navigation

Leave a Reply

Your email address will not be published.