ലോകത്തിലെ ഏറ്റവും വലിയ ചക്ക കണ്ടിട്ടുണ്ടോ ? (വീഡിയോ)

ചക്ക കാണാത്തവരും കഴിക്കാത്തവരുമായ മലയളികൾ ഉണ്ടാകില്ല. ലോകത്തിന്റെ ഏത് കോണിൽ ഉള്ള മലയാളികൾ ആണെങ്കിലും ഒരിക്കൽ എങ്കിലും ചക്ക കഴിച്ചിട്ടുണ്ടാകും. കഴിഞ്ഞ ലോക്കഡോൺ കാലം മുതലേ നമ്മൾ മലയാളികളുടെ പ്രധാന ഭക്ഷണമാണ് ചക്ക കൊണ്ടുള്ള പല തരത്തിൽ ഉള്ള വിഭവങ്ങൾ.

നിരവധി പുതിയ കണ്ടുപിടിത്തങ്ങളും ചക്കകൊണ്ട് നമ്മൾ മലയാളികൾ നടത്തിയിരുന്നു. ചക്ക ജ്യൂസ്, ചക്ക പായസം, ചക്ക കുരു ഷേക്ക് അങ്ങനെ നിരവധി സംഭവങ്ങൾ. എന്നാൽ ഇവിടെ ഇതാ നമ്മയിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ചക്ക.. വീഡിയോ കണ്ടുനോക്കു..

There will be no malayalis who do not see and do not eat molasses. In any corner of the world, he must have eaten molasses at least once. Since the last lockadon, we have been the main food of the people. We have made many new discoveries with molasses. Chakka juice, molasses stew, chakka kuru shake and many other events. But here’s the world’s largest molasses that many of us have ever seen… Watch the video.

Leave a Reply

Your email address will not be published.