കനത്ത മഴയും ചുഴലിക്കാറ്റും, ഒരു നാട് തന്നെ ഇല്ലാതാക്കി… (വീഡിയോ)

ഓരോ വർഷവും വ്യത്യസ്തത നിറഞ്ഞ നിരവധി പ്രകൃതി ദുരന്തങ്ങളെ ഏറ്റവുവാങ്ങികൊണ്ടിർക്കുകയാണ് നമ്മുടെ നാട്. ഓക്കി ചുഴലിക്കാറ്റ് മുതൽ പ്രളയം വരെ നമ്മൾ മലയാളികൾ ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അനുഭവിച്ചു. നിരവധിപേരുടെ കിടപ്പാടം ഇല്ലാതായി. ജീവിക്കാൻ ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയായി. എന്നാൽ പോലും നമ്മൾ ഒറ്റ കെട്ടായി നിന്നു.

എന്നാൽ പ്രകൃതി ദുരന്തങ്ങൾക്ക് ഒരു അവസാനം ഇല്ല എന്നതിന്റെ തെളിവായി ദിനം പ്രതി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ എണ്ണം വര്ധിച്ചുവരുകയാണ്. കനത്ത മഴ, ചുഴലി കാറ്റ്, കടൽ കയറുക എന്നിങ്ങനെ നിരവധി.

എന്നാൽ ഇപ്പോൾ ഇതാ ഒരു നാടിനെ തന്നെ ഇല്ലാതാക്കിയ ദുരന്തമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പെട്ടെന്ന് ഉണ്ടായ ചുഴലിക്കാറ്റും കനത്ത മഴയും ഒരു നഗരത്തെ ഇല്ലാതാക്കി.

ഒരുപാട് പേരുടെ ജീവനും സ്വത്തും എല്ലാം ഇല്ലാതാക്കിയത് ജപ്പാനിലെ ഒരു നഗരത്തിലാണ്. വർഷാവർഷം പ്രകൃതി ക്ഷോഭങ്ങളെ നേരിട്ട് വരുന്ന ഒരു രാജ്യമാണ് ജപ്പാൻ. നിരവധി പേരുടെ ജീവൻ നഷ്ടപെടുന്ന ഇത്തരതം പ്രകൃതി ക്ഷോഭങ്ങളിൽ നിന്ന് അതി സാഹസികമായി രക്ഷപെട്ട് മുന്നേറാൻ ശ്രമിക്കാറുണ്ട് എങ്കിലും. ഇതുപോലെ ഒരു ചുഴലിക്കാറ്റ് ഇത് ആദ്യമായിട്ടായിരിക്കും ഉണ്ടായിട്ടുള്ളത്. വീഡിയോ കണ്ടുനോക്കു…

Leave a Reply

Your email address will not be published. Required fields are marked *