ജല്‍ജീര പാനീയം അമൃതിന് സമം; വയറും കുറയും വയറ്റിലെ ഗ്യാസും കളയും; വീഡിയോ കണ്ട് നോക്കൂ

വയറുനിറയാന്‍ എളുപ്പമാണ് വയറുകുറയ്ക്കാനാ സാറേ പാട് എന്നൊരു ട്രോള്‍ ഈയടുത്തിടെ വൈറലായിട്ടുണ്ടായിരുന്നു. ഒരുപരിതിവരെ അത് സത്യവുമാണ്. എല്ലാവരെയും അലട്ടുന്ന ഒരു വലിയ പ്രശ്‌നമാണ്. കുടവയറും വയറുസംഭബന്ധമായ എല്ലാപ്രശ്‌നങ്ങളും ഒരുവലിയ പ്രശ്‌നം തന്നെ.

അവപൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ നമ്മുക്ക് പലപ്പോഴും സാധിക്കാറില്ല. എന്നാല്‍ ഒരുപരിധി വരെ അവയെ അകറ്റി നിര്‍ത്താന്‍ നമ്മുക്ക് സാധിക്കും. അതിനായി വീട്ടിലുണ്ടാക്കാവുന്ന ഒരസ്സല്‍ പൊടികൈയ്യാണ് ഈ വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്. നല്ല അസല്‍ ജല്‍ജീര പാനീയം.

ഇഞ്ചി, പുതിനില, നാരങ്ങ, പുളിവെള്ളം, ജീരകം എല്ലാം ചേര്‍ത്ത് ഉണ്ടാക്കിയെടുക്കാവുന്ന ഈ പാനിയം വയര്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വീഡിയോ കണ്ട് നോക്കൂ…

English Summary:- It’s easy to get full, sir, a troll that’s going viral recently. And to a sureextent it is true. It’s a big problem that bothers everyone. Gluttony and all stomach problems are a big problem.

Leave a Reply

Your email address will not be published.