മരിയാന ട്രഞ്ചിലെ ഞെട്ടിക്കുന്ന കാഴ്ചകൾ….!

മരിയാന ട്രെഞ്ചിലേക്ക് ഒരു യാത്ര പോകാം….! ഭൂമിയുടെ സമുദ്രത്തിൽ സ്ഥിതി ചെയുന്ന ട്രഞ്ചുകൾ അഥവാ കിടങ്ങുകളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ഒന്നായിരുന്നു മരിയാന ട്രഞ്ച്. ചന്ദ്രക്കലകൃതിയിൽ നീണ്ടു കിടക്കുന്ന ഈ ട്രഞ്ചിനു രണ്ടായിരത്തി അഞ്ഞൂറ്റി അംമ്പത് കിലോമീറ്റർ നീളവും അതുപോലെ തന്നെ അറുപതിൽ ഒമ്പത് കിലോമീറ്റർ വീതിയും ആണ് ഉള്ളത്. ഇത്തരത്തിൽ ഒരു മരിയാന ട്രഞ്ചിലേക്ക് ഉള്ള യാത്ര വളരെ അധികം ദുർഘടം പിടിച്ച ഒന്നാണ് എങ്കിൽ പോലും അവിടെ കാണുന്ന കാഴ്ചകൾ നമ്മൾ ജീവിതത്തിൽ എവിടെയും കാണാത്ത തരത്തിൽ അതി മനോഹരവും ആയിരിക്കും.

ഭൂമിയുടെ മുകൾഭാഗത്തു കാണപ്പെടുന്ന മർദ്ദത്തിന്റെ ആയിരം മടങ് കാണും കടലിനടിയിൽ സ്ഥിതി ചെയ്യുന്ന ഈ ട്രാക്കിന്റെ അടിഭാഗത്. അത് കൊണ്ട് തന്നെ ആണ് അവിടേക്കുള്ള ആ സചാരം അത്രത്തോളം ബുദ്ധിമുട്ടാണ് എന്നറിയപ്പെടുന്നത്. ഇവിടെ നിങ്ങൾക്ക് ഇരുന്നൂറ്റി മുപ്പതു അടി ആഴത്തിൽ മരിയാന ട്രഞ്ചിൽ നിന്നുള്ള മനോഹരമായതും അതുപോലെ തന്നെ കാണുമ്പോൾ വളരെ അധികം അതിശയം തോന്നിപ്പിക്കുന്നതും ആയ കാഴ്ചകൾ ആണ് കാണുവാൻ സാധിക്കുക. അത്തരത്തിലുള്ള മനോഹാരിത നിറഞ്ഞ കടലിനടിയിലെ കാഴ്ചകൾക്ക് കാണുവാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്. മരിയാന ട്രഞ്ചിലെ മനോഹാരിത നിങ്ങൾക്ക് മനസിലാക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *