തീയറ്ററിൽ ആരവം തീർക്കാൻ കടുവയും മോഹൻലാലും

ലോകമെമ്പാടും വലിയ ഒരു റിലീസിന് ഒരുങ്ങാൻ ഇരിക്കുകയാണ് കടുവ , ചിത്രത്തിന്റെ റിലീസ് അതികം വൈകാതെ തന്നെ ഉണ്ടാവും എനാണ് പറയുന്നത് , ചിത്രത്തിന്റെ ട്രൈലെർ ഉടൻ റിലീസ് ചെയ്യും എന്നാണ് അണിയറയിൽ നിന്നും വരുന്ന വാർത്തകൾ , കടുവയെ സ്വീകരിക്കാൻ ആരാധകരും ഒരുങ്ങി ഇരിക്കുകയാണ് , പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കടുവയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും റിലീസ് നേരത്തെയാക്കാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു.

 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു പ്രേക്ഷകരെ ആവേശത്തിൽ ആക്കിയിരിക്കുകയാണ് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം കടുവയിൽ മോഹൻലാലും ഒരു അഥിതി വേഷത്തിൽ വരുന്നു എന്ന റിപ്പോർട്ടുകളും വരുന്നു , എന്നാൽ ഈ വാർത്ത വന്നതോടെ പ്രേക്ഷകരുടെ ആവശ്യം ഒന്നുകൂടെ കൂടിയിരിക്കുകയാണ് , വലിയ ഒരു പ്രമോഷൻ തന്നെ ആണ് അണിയറയിൽ ഒരുക്കുന്നത് , അതുപോലെ തന്ന പൃഥ്വിരാജ് നായകനാവുന്ന ആടുജീവിത എന്ന സിനിമയുടെ ഇന്ത്യക്ക് പുറത്തുള്ള ഷൂട്ടിംഗ് പൂർത്തിയിൽ എന്ന വാർത്തകളും വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.