കൈകള്‍ ചുക്കിചുളിഞ്ഞ് വരണ്ട ചര്‍മ്മം അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ…

പ്രായമാവുന്നതിന് മുമ്പ് തന്നെ കൈകാലുകള്‍ ചുക്കിചുളിഞ്ഞത് പോലെ തോന്നുന്ന ചര്‍മ്മമാണോ നിങ്ങളുടേത്. എന്നാല്‍ ഈ വീഡിയോ കാണാതെ പോകരുത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്പെടും.

ഉഷ്ണക്കാലങ്ങളില്‍ ആണ് വരണ്ട ചര്‍മ്മം കൂടുതലായി അനുഭവപ്പെടുന്നത്. കൈകള്‍ മൃദുവായി ഇരിക്കാതെ ഡ്രൈയ് ആയ് ഇരിക്കുന്നത് വളരെ അരോചകമായ കാര്യമാണ്. പലരും പലപ്പോഴും പലക്രീമുകളും മറ്റും ഉപയോഗിച്ചിട്ടും ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ ലഭിക്കുന്ന നാടന്‍ വസ്തുക്കള്‍ ഉപയോഗിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്ന വിധമാണ് വീഡിയോയില്‍ പറയുന്നത്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Is your skin like your hands and feet wrinkled before you get old? But don’t miss this video. You will be helped.Dry skin is more common in the summer. It’s very awkward to sit dry without sitting with your hands soft. Many people have often seen difficulty in finding a solution despite using many creams and so on.

Leave a Reply

Your email address will not be published.