കഞ്ഞിവെള്ളം കൊണ്ട് അകറ്റാവുന്ന സ്‌കിന്‍ പ്രോബ്ലംസ് ഏതൊക്കെയെന്ന് അറിയാമോ…

എല്ലാവരുടെയും വീട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് കഞ്ഞിവെള്ളം. തലേദിവസത്തെ കഞ്ഞിവെള്ളം കൊണ്ട് തലകഴുകിയാല്‍ മുടി വളരാനും താരന്‍ അകലാനും നല്ലതാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അവ കൂടാതെ മറ്റനേകം ഉപയോഗങ്ങളും കഞ്ഞിവെള്ളെ കൊണ്ട് ഉണ്ട്. അവയാണ് ഈ വീഡിയയിലൂടെ ഇന്ന് പങ്കുവെയ്ക്കുന്നത്.

തലേദിവസം എടുത്ത് വെച്ച് നന്നായി തണുപ്പിച്ച് പാട നീക്കിയ കഞ്ഞിവെള്ളത്തിലേക്ക് ഒരു സ്പൂണ്‍ അശ്വഗന്ധയുടെ പൊടി, ഇരട്ടിമധുരം പൊടിച്ചത് എന്നിവ ചേര്‍ക്കുക. അത് നന്നായി ഇളക്കി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് ഫേസ് പാക്ക് ചെയ്താല്‍ മുഖത്തെ കറുത്ത പാടുകള്‍ നിഷ്പ്രയാസം അകറ്റാന്‍ കഴിയും. ഇത്‌പോലെ കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള കൂടുതല്‍ ബ്യൂട്ടി ടിപ്‌സുകള്‍ അറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Porridge water is one of the most beautiful things in everyone’s house. We’ve heard that washing your head with the previous day’s porridge water is good for hair growth and dandruff. But apart from them, there are many other uses for porridge water. They are shared through this video today.

Leave a Reply

Your email address will not be published.