കരിമ്പ് ലോറിക്ക് നേരെ ആക്രമണവുമായി ആന..(വീഡിയോ)

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ. എന്നാൽ ചില സാഹചയങ്ങളിൽ ആനകളോടുള്ള ഇഷ്ടത്തിൽ കുറവും സംഭവിക്കാറുണ്ട്. ഉത്സവ പറമ്പുകളിൽ ആന ഇടഞ്ഞ് അപകടകരമായ ഒരു സഹാചര്യം ഉണ്ടാകുമ്പോഴും, കൃഷി നശിപ്പിക്കാനായി കാട്ടിൽ നിന്ന് ആന ഇറങ്ങുമ്പോഴും ഒക്കെ.

ഇവിടെ ഇതാ വനമേഖലയോട് ചേർന്ന് കിടക്കുന്ന റോഡിലൂടെ പോകുന്ന ലോറി തടഞ്ഞു നിർത്തിയിരിക്കുകയാണ് കാട്ടാന. കരിമ്പുമായി വന്ന ലോറി ആയതുകൊണ്ട് ആനക്ക് ഭക്ഷണവും കിട്ടും. ഭീതിയിലായി ലോറി ഡ്രൈവർ.. റോഡിലൂടെ പോകുന്നവർക്കെല്ലാം ഭീഷണിയായി മാറിയ ആന.. വീഡിയോ കണ്ടുനോക്കു..

English Summary:- We love elephants a lot. But in some cases there is also a lack of love for elephants. When an elephant stumbles into the festive fields and has a dangerous situation, and when an elephant comes out of the forest to destroy agriculture.

Here the wild elephant is stopped by a lorry on a road close to the forest area. Being a lorry carrying sugarcane, the elephant gets food. The lorry driver in fear… The elephant that has become a threat to all those who go down the road…

Leave a Reply

Your email address will not be published. Required fields are marked *